[smc-discuss] Staring for GsoC mentor summit

Anivar Aravind anivar.aravind at gmail.com
Sun Oct 20 07:59:01 PDT 2013


On Sun, Oct 20, 2013 at 7:55 PM, V. Sasi Kumar <sasi.cess at gmail.com> wrote:
> On Sun, 2013-10-20 at 10:28 +0530, Anivar Aravind wrote:
>> Anivar Aravind
>> http://video.danielpocock.com/gsoc-mentor-2013/
>> https://plus.google.com/photos/112398793622930102531/albums/5936647289131342177?authkey=CNDkuciEue7f7AE
>> Mentor summit group photo
>
> Wow! such a big group! I never thought that there would be so many
> mentors.
>
> Have a nice time. Enjoy!

ഓരോ സംഘടനയില്‍ നിന്നും പരമാവധി 2 മെന്റര്‍മാരാണു് പങ്കെടുക്കുക .
അതിനാല്‍ മാക്സിമം 177X2 ആളുകളേ സമ്മിറ്റീല്‍ കാണൂ. മെന്റര്‍മാര്‍ ഇതിലും
എത്രയോ അധികമാണു്. ഇതുവരെ വന്നവരെ മുഴുവന്‍ പരിചയപ്പെടാന്‍ പോലും
കഴിഞ്ഞില്ല

ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ പത്താം വര്‍ഷത്തിന്റെ ഭാഗമായി ഗൂഗിള്‍
ഓപ്പണ്‍ സോഴ്സ് ടീം 10 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട് .
ഇന്ത്യയിലും വരുന്നുണ്ട് . ഇതുവരെയുള്ള സമ്മര്‍ ഓഫ് കോഡുകളിലെ
വിദ്യാര്‍ത്ഥികള്‍ക്കും മെന്റര്‍മാര്‍ക്കുമായി കൊച്ചു കൊച്ചു
സമ്മിറ്റുകള്‍ നടത്തുന്നുണ്ട് . ഇതു് ഹൈദരാബാദിലായിരിക്കും
എന്നാണറിഞ്ഞതു് . സ്റ്റെഫാനിയും Cat Alman നും വരുന്നുണ്ടായിരിക്കും .
അടുത്തവര്‍ഷം ഒക്റ്റോബറില്‍ 10 വര്‍ഷത്തെ സമ്മര്‍ ഓഫ് കോഡിലെ
വിദ്യാര്‍ഥികളും മെന്റര്‍മാരും ആയവരില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവരെ
ചേര്‍ത്ത് 4 ദിവസത്തെ സമ്മിറ്റാണ് ഇവിടെ നടത്തുക . .

അനിവര്‍


More information about the discuss mailing list