[smc-discuss] ഫോണ്ടുകള്‍

Rajeesh K Nambiar rajeeshknambiar at gmail.com
Sun Oct 20 08:45:08 PDT 2013


2013/10/20 Santhosh Thottingal <santhosh.thottingal at gmail.com>:
>
>> വിക്കിയില്‍ കൂടുതല്‍ വിവരങ്ങള്‍ വേണം . ഏതു ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്
>> അതിനനുസരിച്ച് ഏതു വെര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യണമെന്നു വരണം
>
>
> ഒരു നോട്ടീസ് ചേര്‍ത്തിട്ടുണ്ടു്. രജീഷിനോടു് കൃത്യമായ പതിപ്പുകളുടെ വിവരം
> ഒന്നുകൂടി വിശദമാക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടു്.

വിക്കി പുതുക്കിയിട്ടുണ്ട്.

>
> സന്തോഷ്.
>

-- 
Cheers,
Rajeesh


More information about the discuss mailing list