[smc-discuss] SMC12 ഒരു ചെറിയ കുറിപ്പ്

manoj k manojkmohanme03107 at gmail.com
Tue Oct 22 01:20:14 PDT 2013


പരിപാടി നടക്കുന്ന എല്ലായിടത്തേയ്ക്കും യഥേഷ്ടം ഇന്റര്‍നെറ്റ്
എത്തിയ്ക്കാനായില്ലെന്ന് തുടങ്ങി കുറച്ചധികം വീഴ്ചകളുണ്ടായിരുന്നു. അടുത്ത തവണ
സ്വന്തമായി നെറ്റ്വര്‍ക്ക് ബില്‍ഡ് ചെയ്യുന്ന രീതിയില്‍ കാര്യങ്ങള്‍
വിന്യസിക്കണം.

കുറിപ്പ് ഉഷാറായി സുനിലേട്ടാ.. 2007 റിലീസ് ചെയ്ത സിഡിയെക്കുറിച്ച്
അറിയില്ലായിരുന്നു. വിന്റോസ് പ്ലാറ്റ് ഫോമിലാണെങ്കിലും ഫ്രീ ആയി കിട്ടുന്ന
ടൂളുകളൊക്കെ ശേഖരിച്ച് പുറത്തിറക്കുന്നത് ഇതിലേക്ക് പുതുതായി എത്തുന്നവര്‍ക്ക്
വളരെ ഉപകാരമുള്ള ഒരു കാര്യമാണ്.

2013/10/22 Sunil Kumar <mbsunilkumar at yahoo.com>

> ദാ ഇവിടെ ഇട്ടിട്ടുണ്ട്.. വല്യേ കാര്യമൊന്നും ഇല്യാച്ചാലും ഷെയ്ര്‍ ചെയ്യാം
> എന്ന് വിചാരിച്ചു. :)
>
> https://www.facebook.com/photo.php?fbid=10201641137443402&set=a.1743592342783.97451.1027977993&type=1
>
> - - | -S-
>  http://www.kathakali.info
> *http://www.kathakalipadam.com*
> http://chintha.com
> http://vayanasala.blogspot.com
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131022/2910d22e/attachment-0003.htm>


More information about the discuss mailing list