[smc-discuss] പ്രാദേശികവത്കരണ പരിശീലനം: ഭാഗം 1, ഗ്നോം

Anish A aneesh.nl at gmail.com
Wed Oct 30 02:49:06 PDT 2013


2013, ഒക്ടോബർ 27 1:09 PM നു, Anish A <aneesh.nl at gmail.com> എഴുതി:
> നമസ്കാരം,
>
>     ഈ വരുന്ന ബുധനാഴ്ച്ച (30/10/2013) സ്വമകയുടെ ഐആര്‍സി ചാനലില്‍ രാത്രി 8 മണി
> തൊട്ട് പ്രാദേശികവത്കരണ പരിശീലനം നടത്തുന്നു. നിലവില്‍ പ്രാദേശികവത്കരണം
> ചെയ്യുന്നവരേയും പുതിയതായി ചേരുന്നവരേയും ക്ഷണിക്കുന്നു.
>
> #smc-project on freenode
> http://webchat.freenode.net/?randomnick=0&channels=smc-project
>
>     പുതിയതായി ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് താഴെ പറയുന്ന ലിങ്കുകള്‍ നോക്കി
> അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കാവുന്നതാണ്.
>
> http://wiki.smc.org.in/Concepts/Localization_and_Internationalization
> http://wiki.smc.org.in/Translation_Guidelines
> http://wiki.smc.org.in/GNOME
>

ഇന്ന് രാത്രിയാണ്. ഒന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു.

-- 
Regards,
Anish A,
Technical Lead,
HelloInfinity

http://helloinfinity.com/

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍


More information about the discuss mailing list