[smc-discuss] കേട്ടെഴുത്തിന് \"ശ്രുതിലേഖിത\"; തര്‍ജമയ്ക്ക് \"പരിഭാഷിക\"യും
Nandakumar
nandakumar96 at gmail.com
Thu Oct 31 03:56:00 PDT 2013
Centre for Development of `Advanced' Computing!
ഒരു പരിഭാഷാസംവിധാനം ഉണ്ടാക്കാനുള്ള പാട് നമുക്കറിയാം. അതുകൊണ്ടുതന്നെ
തെറ്റുകള്‍ ക്ഷമിയ്ക്കാം. എന്നാല്‍ ഇത്തരമൊരു പുകഞ്ഞ കൊള്ളി
പ്രൊപ്രൈറ്ററി ആയി വലിയ ഗമയില്‍ പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ചിരിവരുന്നു.
On 10/31/13, Benny Francis <webdunian at gmail.com> wrote:
> ഇതുതന്നെ ധാരാളം :) ഇൻഫ്ലെക്ഷൻ ധാരാളമുള്ള മലയാളം പോലൊരു ഭാഷയുടെ കാര്യത്തിൽ,
> സന്ധി നിയമങ്ങൾ എല്ലാം ഉൾക്കൊള്ളിക്കുന്ന ഒരു പരിഭാഷാ പദ്ധതിക്ക് ഒരുപാട് സമയം
> വേണം. തരക്കേടില്ലാത്തൊരു കോർപ്പസും വേണം. അതൊക്കെ ഉണ്ടായാൽ തന്നെ യൂറോപ്യൻ
> ഭാഷകളുടെ കൃത്യത കിട്ടാൻ ബുദ്ധിമുട്ടാണ്. എന്തായാലും ഇംഗ്ലീഷിൽ നിന്ന്
> മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ ഇത്ര തെറ്റുകൾ വരാൻ പാടില്ലാത്തതാണ്.
> 'രാമനോടിച്ചെന്നെടുത്തു' എന്നുള്ള പ്രയോഗങ്ങൾ മലയാളത്തിൽ നിന്ന്
> ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുമ്പോൾ പ്രശ്നങ്ങൾ സ്വാഭാവികവുമാണ്.
>
> - ബെന്നി
>
>
> 2013/10/31 aboobacker sidheeque mk <aboobackervyd at gmail.com>
>
>> :D , that is the current state . It uses rule based translation
>> approch . Rule based approch require morphological and transfer
>> patterns of malayalam. It's implementaion isn't completed yet . So
>> don't expect good quality translation atleast for now :)
>>
>> On 10/31/13, manoj k <manojkmohanme03107 at gmail.com> wrote:
>> > ഞാന്‍ ഇംഗ്ലീഷ് വിക്കിയിലെ മലയാളം എന്ന താളിലെ ആദ്യ പാരഗ്രാഫ്
>> > കൊടുത്തിരിക്കാന്‍ തുടങ്ങിയിട്ട് അരമണിക്കൂറായി. വെറുതെയല്ല ഒരുമാസം
>> > വേണമെന്നൊക്കെ കണ്ടത്. :)
>> >
>> > 2013/10/31 Anilkumar KV <anilankv at gmail.com>
>> >
>> >> On 31 October 2013 15:17, aboobacker sidheeque mk
>> >> <aboobackervyd at gmail.com
>> >> > wrote:
>> >>
>> >>> Just goto c-dac trivandrum website, then click on the malayalam
>> >>> resources link. Select machine translation link from it. You will get
>> >>> anglaMT interface
>> >>>
>> >>
>> >> അവിടെ കിട്ടുന്നതു് പദാനുപദ വിവര്‍ത്തനത്തിന്റെ ഒരു വകഭേദം മാത്രം
>> >>
>> >> ഉദാഹരണത്തിനു്,
>> >>
>> >> "For guest users please login with User Name and Password as guest "
>> >>
>> >> എന്നതിനു് വിവര്‍ത്തനമായി കിട്ടുന്നതു്,
>> >>
>> >> 1.1) അതിഥിയ്ക്ക് വേണ്ടി ഉപയോക്താവുകള്‍ അതിഥിയെപോലെ യൂസേര്‍
>> >> നമിന്റെകൂടെയും പസ്സ്വോര്‍ദിന്റെകൂടെയും ലോഗിന്‍ സന്തോഷിപ്പിക്കുന്നു
>> >> 1.2) അതിഥിയ്ക്ക് വേണ്ടി ഉപയോക്താവുകള്‍ യൂസേര്‍ നമിന്റെകൂടെ
>> >> ലോഗിനിനെയും
>> >> അതിഥിയെയുമ്പോലെ പസ്സ്വോര്‍ദ് സന്തോഷിപ്പിക്കുന്നു
>> >> 1.3) അതിഥിയ്ക്ക് വേണ്ടി ഉപയോക്താവുകള്‍ യൂസേര്‍ നമിന്റെകൂടെയും
>> >> പസ്സ്വോര്‍ദ് അതിഥിയെയുമ്പോലെ ലോഗിന്‍ സന്തോഷിപ്പിക്കുന്നു
>> >>
>> >> _______________________________________________
>> >> Swathanthra Malayalam Computing discuss Mailing List
>> >> Project: https://savannah.nongnu.org/projects/smc
>> >> Web: http://smc.org.in | IRC : #smc-project @ freenode
>> >> discuss at lists.smc.org.in
>> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>
>> >>
>> >>
>> >
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
More information about the discuss
mailing list