[smc-discuss] interactive session streaming

mshameers mshameers at gmail.com
Sun Sep 29 11:00:32 PDT 2013


സുഹ്രുത്തെ,

http://en.wikipedia.org/wiki/BigBlueButton അല്ലെങ്കില്‍
http://openmeetings.apache.org/installation.html
പ്രവര്‍ത്തിപ്പിചെടുക്കാനുള്ള ശ്രമത്തിലാണ്. പക്ഷെ ഇതിന്റെ server
requirements ഇതോക്കയാണ്:
http://openmeetings.apache.org/installation.html#Hardware%20Requirements
http://code.google.com/p/bigbluebutton/wiki/081InstallationUbuntu#Before_You_Install
 ഇത് ലഭ്യമാക്കാനാകുമോ?

പ്രവീണ്‍ ചേട്ടന്‍ പറ‍‍ഞ്ഞ dimdim നോക്കണം.

ഇല്ലെങ്കില്‍ ഋഷി പറഞ്ഞ
http://en.wikipedia.org/wiki/VideoLan_VideoConference [screen share
ഇല്ലാതെ] നോക്കാം.

Oct 2 ചോവ്വയോടെ ഇതിന്റെ അവസാന നില പറയാം.

നന്ദി.



On 9/29/13, sooraj kenoth <soorajkenoth at gmail.com> wrote:
> @ഷെമീര്‍
>
> പുതിയ വിവരങ്ങള്‍ പങ്കുവെയ്ക്കാമോ?
>
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
>


-- 
~
muhammad shameer s


More information about the discuss mailing list