Xft വഴി X11 സ്കീനില്‍ മലയാളം യുണീകോഡ് ഫോണ്ടുകള്‍ (രചനയും മീരയുമെല്ലാം) ഉപയോഗിയ്ക്കുമ്പോള്‍ ചിഹ്നങ്ങളുടെ റെന്‍ഡറിങ് മര്യാദയ്ക്കാവുന്നില്ല. പരിഹാരം? ഈ ലക്കം (സപ്തംബര്‍) 'ഇന്‍ഫോകൈരളിയില്‍' ഞാനെഴുതിയ 'എന്‍കാര്‍ട്ട: സ്വതന്ത്രസോഫ്റ്റ്‌വെയറിനു മുന്നില്‍ മുന്നില്‍ മൈക്രോസോഫ്റ്റിന്റെ പരാജയം' എന്ന ലേഖനം വായിയ്ക്കാം: http://nandakumar.co.in/articles/Encarta_ml.pdf