[smc-discuss] മലയാളം ടെര്‍മിനല്‍
Anivar Aravind
anivar.aravind at gmail.com
Thu Sep 19 07:21:14 PDT 2013
പിന്നെ അപ്സ്ട്രീം സമീപനം പാലിക്കാത്ത ഒരു ഐഐടി ശ്രമം ഇവിടെ
http://dos.iitm.ac.in/projects/MOOL/
ഇതിന്റെ അടിസ്ഥാനം ഈ പ്രബന്ധമാണു് .
http://www.geocities.ws/ratheeshvadhyar/ratheesh-thesis.pdf
എന്തായാലും താല്‍പ്പര്യമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ പ്രവര്‍ത്തിക്കാവുന്ന ഒരു
പ്രൊജക്റ്റ് ഏരിയയാണു് ടെര്‍മിനലിന്റെ ഇന്ത്യന്‍ ഭാഷാ പിന്തുണ /
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130919/efd76ec7/attachment-0002.htm>
More information about the discuss
mailing list