[smc-discuss] മലയാളം ടെര്‍മിനല്‍

ബാലശങ്കർ സി c.balasankar at gmail.com
Thu Sep 19 07:57:09 PDT 2013


ആ ബഗ്ഗിന്റെ കമന്റുകള്‍ വായിച്ച് നോക്കിയാല്‍ ഏതാണ്ടൊക്കെ മനസ്സിലാവും. ഗ്നോം
ടെർമിനല്‍, VTE ആണ് ഉപയോഗിക്കുന്നത്, അതില്‍ അക്ഷരങ്ങളെ ഗ്രിഡ് ആയിട്ടാണ്
എടുക്കുന്നത്. അപ്പോള്‍, രണ്ട് കാരക്ടറുകള്‍ തമ്മില്‍ (ഗ്രിഡുകള്‍ തമ്മില്‍)
ഡിപൻഡൻസി/ബന്ധം ഇല്ല. കോംപ്ലക്സ് സ്ക്രിപ്റ്റ് ഭാഷകള്‍ക്ക് കാരക്ടര്‍ ഡിപൻഡൻസി
വേണം താനും. അതാണ് പ്രശ്നം.

Regards,
Balasankar C
http://balasankarc.in


2013, സെപ്റ്റംബർ 19 8:21 PM ന്, aboobacker sidheeque mk <
aboobackervyd at gmail.com> എഴുതി:

> ഗ്നോം ടെര്‍മിനല്‍ VTE വിഡ്ജെറ്റ് തന്നെയാണ് ഉപയോഗിക്കുന്നത് .അതായത്
> ഗ്നോം ടെര്‍മിനലില്‍ ശരിയാക്കുക എന്നാല്‍ VTE വിഡ്ജെറ്റില്‍ ശരിയാക്കുക
> എന്നു തന്നെയാണ് അര്‍ത്തം
>
> On 9/19/13, Nandakumar <nandakumar96 at gmail.com> wrote:
> > പ്രശ്നം പക്ഷേ VTE widget-ന് അല്ലേ?
> >
> > On 9/19/13, Anivar Aravind <anivar.aravind at gmail.com> wrote:
> >> പിന്നെ  അപ്സ്ട്രീം സമീപനം പാലിക്കാത്ത  ഒരു ഐഐടി ശ്രമം ഇവിടെ
> >> http://dos.iitm.ac.in/projects/MOOL/
> >> ഇതിന്റെ അടിസ്ഥാനം ഈ പ്രബന്ധമാണു് .
> >> http://www.geocities.ws/ratheeshvadhyar/ratheesh-thesis.pdf
> >>
> >> എന്തായാലും താല്‍പ്പര്യമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ പ്രവര്‍ത്തിക്കാവുന്ന
> >> ഒരു
> >> പ്രൊജക്റ്റ് ഏരിയയാണു് ടെര്‍മിനലിന്റെ ഇന്ത്യന്‍ ഭാഷാ പിന്തുണ /
> >>
> > _______________________________________________
> > Swathanthra Malayalam Computing discuss Mailing List
> > Project: https://savannah.nongnu.org/projects/smc
> > Web: http://smc.org.in | IRC : #smc-project @ freenode
> > discuss at lists.smc.org.in
> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >
> >
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130919/db390014/attachment-0002.htm>


More information about the discuss mailing list