[smc-discuss] #SMC12 സ്പോണ്‍സര്‍ഷിപ്പ്

Anivar Aravind anivar.aravind at gmail.com
Fri Sep 20 07:17:35 PDT 2013


ചില നല്ല വാര്‍ത്തകള്‍

റെഡ്‌ഹാറ്റ് സപ്പോര്‍ട്ടിങ്ങ് സ്പോണ്‍സറാവാന്‍ സമ്മതം അറിയിച്ചിട്ടുണ്ട് .
അവര്‍ 1 ലക്ഷം രൂപ തരുമെന്നു ഇപ്പോള്‍ അറിയിച്ചു . സാങ്കേതികമായ ചില നടപടികള്‍
പൂര്‍ത്തീകരിക്കേണ്ടതുണ്ട് .

ആഷിക്ക് 25000/- രൂപ  (അതെ 25 ആയിരം തന്നെ) സംഭാവന ചെയ്യുമെന്നു്
അറിയിച്ചിട്ടുണ്ട് .

സംഭാവനകള്‍ ഈ ത്രെഡില്‍ അറിയിക്കുക

സന്തോഷത്തോടെ
അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130920/df5c0923/attachment-0002.htm>


More information about the discuss mailing list