[smc-discuss] SMC- ക്യാമ്പ്, വിളംബരയജ്ഞം
manoj k
manojkmohanme03107 at gmail.com
Fri Sep 20 08:33:45 PDT 2013
ഇന്ന് ഞാനും പ്രവീണും കൂടി തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബില്‍ പത്രക്കുറിപ്പിന്റെ
50 കോപ്പികള്‍ ബോക്സുകളിലിട്ടിട്ടുണ്ട്. മാതൃഭൂമി, മനോരമ, മാധ്യമം ദേശാഭിമാനി,
ദീപിക എന്നീ പത്രങ്ങളില്‍ നേരിട്ടു കൊണ്ടുവന്നുകൊടുത്തു.
ചെറിയ ഹാള്‍ ആയതിനാല്‍ മൈക്ക് വേണോ എന്നത് സംശയമാണ്. അത്രയ്ക്കും സാമ്പത്തിക
ബാധ്യത വരുത്തി വയ്ക്കേണ്ടതില്ലെന്ന് തോന്നി. ആരുടേയെങ്കിലും കൈയ്യില്‍ മൈക്രോ
ഫോണുണ്ടെങ്കില്‍ കൊണ്ടുവരാമോ ?
പ്രൊജക്റ്ററിന്റെ കാര്യം പിജി സെന്ററിലെ രഞ്ജിത്ത് മാഷ് ഏറ്റിട്ടുണ്ട്.
ബാനര്‍ വേണ്ടെന്ന് വച്ചു. (അതിന് വേണ്ടി ഇനി ഫ്ലക്സ് അടിയ്ക്കണ്ട). പകരം A3
സൈസില്‍ പോസ്റ്റര്‍ ആരെങ്കിലും ചെയ്ത് തന്നാല്‍ നാളെ രാവിലെ പ്രിന്റ്
എടുക്കാനാകും.
2013/9/20 Anivar Aravind <anivar.aravind at gmail.com>
> സംഘാടനം നാളേക്കു ചെയ്യാനുള്ളവ
>
> മൈക്ക് ഏല്‍പ്പിക്കല്‍
> പ്രൊജക്റ്റര്‍ ഏല്‍പ്പിക്കല്‍
> പത്രക്കുറിപ്പ് തയ്യാറാക്കല്‍
> പത്രക്കുറിപ്പ് പ്രസ്‌ക്ലബില്‍ കൊണ്ടിടല്‍.
> ബാനര്‍ തയ്യാറാക്കല്‍+പ്രിന്റിങ്ങ്
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130920/01b58084/attachment-0002.htm>
More information about the discuss
mailing list