[smc-discuss] SMC ക്യാമ്പ്- Coimbatore

Ark Arjun arkarjun at gmail.com
Tue Sep 24 07:07:29 PDT 2013


കൊയമ്പത്തൂരിലെ എജി. കോളേജുകളില്‍ പകുതിയോളം വരുന്നത് മലയാളി പിള്ളേരാണ്. Open
Source, Linux, Free software എന്നിങ്ങനെ കുറിച്ച് സെഷനുകള്‍ എടുത്താല്‍
ബാക്കി ഒന്നൊ രണ്ടൊ സെഷനുകള്‍ മലയാളം കമ്പ്യുട്ടിങ്ങെ കുറിച്ചും ഒരു സെഷന്‍
എടുക്കാനാവും. അതിനു പറ്റിയ ആരെങ്കിലും  ഉണ്ടൊ ?

-- 
Regards,
*Arkarjun*
arkives.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130924/1b4e3b97/attachment-0002.htm>


More information about the discuss mailing list