[smc-discuss] SMC ക്യാമ്പ്- Coimbatore
Praveen A
pravi.a at gmail.com
Tue Sep 24 12:24:37 PDT 2013
Pirate in Pirate Cycling is http://en.wikipedia.org/Pirate_Party Pirate and
not http://en.wikipedia.org/Piracy
When they call us Pirates for wanting Free Knowledge, thinking we would be
afraid, we say, okay we are Pirates, let's talk about Digital Freedom now,
and as we are talking about it, let's talk about a Free Society too.
People do understand it and elect Pirates to represent them in many
countries including Sweden and Germany.
On Sep 25, 2013 12:33 AM, "Anivar Aravind" <anivar.aravind at gmail.com> wrote:
2013/9/25 sooraj kenoth <soorajkenoth at gmail.com> > > 24/09/13-നു Anivar
Aravind <anivar.aravind at gmai...
ആരു തടസ്സപ്പെടുത്തി . ആശങ്കകള്‍ തുറന്നുതന്നെ പങ്കുവെച്ചതല്ലേ .
കോളേജില്ലാത്തതല്ലല്ലോ ഇപ്പോഴും പ്രശ്നം
> > > തൃശ്ശൂരും MES-ലും CET-യിലും video streaming/conference സൌകര്യം >
ഏര്‍പ്പാടാക്കിയാല്‍ തീര്‍ത്...
രണ്ടു സ്ട്രീമിങ്ങ് + സെര്‍വര്‍ ഡിലേ (ALl streaming have an encoding delay)
എന്ന കോംപ്ലക്സിറ്റി ആവണം കാരണം എന്നു തോന്നുന്നു
> > 2013/9/24, Anivar Aravind <anivar.aravind at gmail.com>: > > On Tue, Sep
24, 2013 at 7:47 PM, Ark ...
അതു ശനിയാഴ്ചയായിരുന്നു
നമുക്കിനി ബാക്കിയുള്ളതു് രണ്ടേ രണ്ട് ശനിയാഴ്ചയാണു് .
അതിനുള്ളില്‍ ചെയ്തു തീര്‍ക്കാന്‍ ഒരുപാടുണ്ട് . ഇവന്റിനായി ആക്റ്റിവാവണ്ട
ഒരുപാടു പണിയുണ്ട് . അതില്ലാതെ കാമ്പ് ഇപ്പ്[ഓ തിരക്കിട്ടു നടത്തിയിട്ടു ഒരു
കാര്യവുമില്ല. അവസാനം കാമ്പ് നടത്തല്‍ മാത്രമേ ഉണ്ടാവൂ.
> > ഏഴാം തീയതി ഏഴ് സ്ഥലങ്ങളില്‍ മാത്രമായി പരിപാടി ഒതുങ്ങിപ്പോയത് >
ആളില്ലാത്തതുകൊണ്ടല്ല, സ്ഥലം കിട്ട...
ലിസ്റ്റ് ആക്റ്റിവാവുന്നതു് നല്ലതാണു്. ആക്റ്റിവിറ്റി കൂടും തോറും നമ്മുടെ
ടീം സജീവമാവുകയും ചെയ്യും . പക്ഷേ ഗ്രൌണ്ടില്‍ ആളില്ലാത്ത സ്ഥിതി ഇപ്പോഴും
ഉണ്ട്
> > > And some of our active people are Cycling during these peak days .
:-( > > അതിന്റെ പ്രശ്നം എന്...
ഒരു ഭയക്കലുമില്ല. സ്വയം വ്യാഖ്യാനങ്ങളെന്തിനാണു വെറുതെ ഗ്രൌണ്ടില്‍ ഒരുപാടു
കാര്യങ്ങള്‍ വ്യക്തമായും ചിട്ടയായും പ്രധാന ഇവന്റിനായി നടക്കേണ്ട സമയത്ത്
ആക്റ്റിവായ രണ്ടുപേരുടെ നഷ്ടം ഉള്ളതു് വലിയ നഷ്ടം തന്നെയാണു്. അതു
പറയാതിരിക്കാന്‍ വയ്യ . ഈ സമയത്ത് പണ്ടുചെയ്ത ഫോണ്‍വിളി മാത്രമായാല്‍ എല്ലാം
നടക്കില്ലല്ലോ. ഒരുപാടു ഓട്ടങ്ങളും ഫിസിക്കല്‍ മീറ്റിങ്ങുകളും വേണ്ട സമയമാണു്.
ഓണ്‍ലൈനിലെ ഗ്രൂപ്പിനെ നിലത്തിറക്കലും അതിനുള്ള പിന്തുണയും
ഉണ്ടാക്കിയെടുക്കലാണിപ്പോ വേണ്ടതു് .
> pirate cycling ഒരു mobilization campaign ആണ്. അത് ചര്‍ച്ചചെയുന്ന >
വിഷയങ്ങള്‍ SMC-യില്‍ മാത്രം ഒതു...
ഇതുവേറെ ചര്‍ച്ചയാണു്. പൈറേറ്റ് എന്നതു സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ
ലോജിക്കല്‍ മറുപാതിയാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ ഹാക്കറേ ഉള്ളൂ.
പൈറേറ്റില്ല. മലയാളം കമ്പ്യൂട്ടിങ്ങിലുമ്നതേ . ഹാക്കര്‍ക്ക് ചെയ്യുന്നവയെ
ലീഗല്‍ സിസ്റ്റം കുറ്റമാക്കുന്നില്ല. എന്നാല്‍ അതേ കാര്യങ്ങള്‍ സ്വതന്ത്ര
സോഫ്‌റ്റ്‌വെയര്‍ ഇക്കോസിസ്റ്റത്തിനു പുറത്ത് ചെയ്യുമ്പോ പൈറേറ്റാവുന്നു .
കാരണം ലൈസന്‍സുകളുകള്‍ നല്‍കുന്ന സുരക്ഷിതത്വത്തിനു പുറത്താവുന്നു . ഈ
ക്ലാരിറ്റി ഉണ്ടെങ്കില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രചരണത്തിനായി പൈറേറ്റ്
സൈക്ലിങ്ങ് എന്നു പറയേണ്ടിവരികയില്ല
> > കൂടുതല്‍ > വ്യക്തത വേണമെങ്കില്‍ ഈ ലിങ്കിലെ കാര്യങ്ങള്‍ വായിച്ച്
നോക്കാം. > https://www.loomio....
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss at lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130925/78082bfe/attachment-0002.htm>
More information about the discuss
mailing list