[smc-discuss] SMC- ക്യാമ്പ് പാലക്കാട്

Ark Arjun arkarjun at gmail.com
Fri Sep 27 07:48:32 PDT 2013


ചെറിയൊരു തിരുത്ത്.
പി.എം.ജി ഹയര്‍ സെക്കണ്ടറി സ്കൂള്‍, പാലക്കാട് ശില്പശാല ഒക്ടോബര്‍ 2നു രാവിലെ
10 മണിക്ക് ആണ്. സൈറ്റില്‍ തിരുത്തുമലൊ...
നന്ദജക്ക് പിന്തുണ നല്‍കാന്‍ ആരുക്കെ ഉണ്ടാവും?

വാല്‍ : +1, +2 പിള്ളേരാണെന്നു ഓര്‍ക്കണം.


2013/9/27 Ark Arjun <arkarjun at gmail.com>

> sorry for the mistake. there was a mistake in date. corrected one is
> attached below
>
>
> 2013/9/26 Ark Arjun <arkarjun at gmail.com>
>
>> palakkad nss poster
>>
>>
>> 2013/9/26 sooraj kenoth <soorajkenoth at gmail.com>
>>
>>> 2013, സെപ്റ്റംബർ 26 10:20 PM നു, Praveen A <pravi.a at gmail.com> എഴുതി:
>>> > a reminder to others! Jai Palakkad!
>>>
>>> ഉവ്വുവ്വ്... പാലക്കാട് നല്ല കിടിലം പിള്ളാര് ഉണ്ട്, നീ ഒക്കെ
>>> നോക്കിയിരുന്നോ, പക്ഷേ ചുളുവില്‍ ആ ക്രെ‍ഡിറ്റ് അടിച്ച് മാറ്റാന്‍ നിന്നാ
>>> ഞാന്‍ കൊട്ടേഷന്‍ ടീമിനെ അയച്ച് തല്ലിക്കും. ങ്ങ്ള് മലപ്പോറത്ത്കാര്
>>> എവിടാ പരിപാടി നടത്തിയേ?
>>> :P
>>>
>>> മലയാളം യൂനിവേര്‍സിറ്റീലും MES-ലും നടത്തിയതിന്റെം നടത്താന്‍ പോണതിന്റേം
>>> കണക്ക് പറയണ്ട, രണ്ടും അക്കൌണ്ട് വേറെയാ...
>>>
>>>
>>> --
>>> Regards
>>> Sooraj Kenoth
>>> "I am Being the Change I Wish to See in the World"
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>
>>
>> --
>> Regards,
>> *Arkarjun*
>> arkives.in
>>
>
>
>
> --
> Regards,
> *Arkarjun*
> arkives.in
>



-- 
Regards,
*Arkarjun*
arkives.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130927/6acd90c0/attachment-0002.htm>


More information about the discuss mailing list