[smc-discuss] SMC- ക്യാമ്പ് പാലക്കാട്

Ark Arjun arkarjun at gmail.com
Fri Sep 27 09:03:55 PDT 2013


പി. എം. ജി യില്‍ ഞാനുണ്ടാവും. ശ്രീകൃഷ്ണപുരത്തേക്ക് ശ്രമിക്കാം.


2013/9/27 Nandaja Varma <nandaja.varma at gmail.com>

> നമസ്കാരം,
>
> അര്‍ജുന്‍, എനിക്ക് പിന്തുണ നല്‍കാന്‍ നീ ഉണ്ടാകില്ലേ ആവോ? :D
>
> ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജ് ഒരു മുഴുവന്‍ ദിവസം നീണ്ട്
> നില്‍ക്കുന്ന പരിപാടിയാണ് അവര്‍ ആവശ്യപ്പെടുന്നത്. മലയാളം
> കമ്പ്യൂട്ടിങ്ങിനെ കുറിച്ചുള്ള പരിപൂര്‍ണ ധാരണ ലഭിക്കത്തക്ക ഒരു ക്ലാസ്സ്
> ആയിരിക്കണം എന്നാവശ്യപ്പെടുന്നു. Hands-on session കൂടി ഉള്‍പ്പെടുത്തി
> വിവിധ ടൂളുകള്‍ പരിചയപ്പെടുത്താനും അവര്‍ നിര്‍ദ്ദേശിക്കുന്നു.
> സന്തോഷേട്ടന്‍ ഒരു സെഷന്‍ കൈകാര്യം ചെയ്യാമെന്നവരോട്
> അറിയിച്ചിട്ടുള്ളതായി കേട്ടു. മറ്റാര്‍ക്കൊക്കെ എത്താനാകും? ഒക്ടോബര്‍
> 7-ഓ 8-ഓ ആണ് അനിയോജ്യ ദിവസങ്ങള്‍ എന്നെനിക്ക് തോന്നുന്നു.
> ഇതില്‍ എന്തെല്ലാം ഉല്‍പ്പെടുത്താന്‍ സാധിക്കും? നിര്‍ദ്ദേശങ്ങള്‍
> ക്ഷണിക്കുന്നു.
>
> On 9/27/13, Ark Arjun <arkarjun at gmail.com> wrote:
> > ചെറിയൊരു തിരുത്ത്.
> > പി.എം.ജി ഹയര്‍ സെക്കണ്ടറി സ്കൂള്‍, പാലക്കാട് ശില്പശാല ഒക്ടോബര്‍ 2നു
> രാവിലെ
> > 10 മണിക്ക് ആണ്. സൈറ്റില്‍ തിരുത്തുമലൊ...
> > നന്ദജക്ക് പിന്തുണ നല്‍കാന്‍ ആരുക്കെ ഉണ്ടാവും?
> >
> > വാല്‍ : +1, +2 പിള്ളേരാണെന്നു ഓര്‍ക്കണം.
> >
> >
> > 2013/9/27 Ark Arjun <arkarjun at gmail.com>
> >
> >> sorry for the mistake. there was a mistake in date. corrected one is
> >> attached below
> >>
> >>
> >> 2013/9/26 Ark Arjun <arkarjun at gmail.com>
> >>
> >>> palakkad nss poster
> >>>
> >>>
> >>> 2013/9/26 sooraj kenoth <soorajkenoth at gmail.com>
> >>>
> >>>> 2013, സെപ്റ്റംബർ 26 10:20 PM നു, Praveen A <pravi.a at gmail.com> എഴുതി:
> >>>> > a reminder to others! Jai Palakkad!
> >>>>
> >>>> ഉവ്വുവ്വ്... പാലക്കാട് നല്ല കിടിലം പിള്ളാര് ഉണ്ട്, നീ ഒക്കെ
> >>>> നോക്കിയിരുന്നോ, പക്ഷേ ചുളുവില്‍ ആ ക്രെ‍ഡിറ്റ് അടിച്ച് മാറ്റാന്‍ നിന്നാ
> >>>> ഞാന്‍ കൊട്ടേഷന്‍ ടീമിനെ അയച്ച് തല്ലിക്കും. ങ്ങ്ള് മലപ്പോറത്ത്കാര്
> >>>> എവിടാ പരിപാടി നടത്തിയേ?
> >>>> :P
> >>>>
> >>>> മലയാളം യൂനിവേര്‍സിറ്റീലും MES-ലും നടത്തിയതിന്റെം നടത്താന്‍ പോണതിന്റേം
> >>>> കണക്ക് പറയണ്ട, രണ്ടും അക്കൌണ്ട് വേറെയാ...
> >>>>
> >>>>
> >>>> --
> >>>> Regards
> >>>> Sooraj Kenoth
> >>>> "I am Being the Change I Wish to See in the World"
> >>>> _______________________________________________
> >>>> Swathanthra Malayalam Computing discuss Mailing List
> >>>> Project: https://savannah.nongnu.org/projects/smc
> >>>> Web: http://smc.org.in | IRC : #smc-project @ freenode
> >>>> discuss at lists.smc.org.in
> >>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>>>
> >>>>
> >>>
> >>>
> >>> --
> >>> Regards,
> >>> *Arkarjun*
> >>> arkives.in
> >>>
> >>
> >>
> >>
> >> --
> >> Regards,
> >> *Arkarjun*
> >> arkives.in
> >>
> >
> >
> >
> > --
> > Regards,
> > *Arkarjun*
> > arkives.in
> >
>
>
> --
> Regards,
> Nandaja Varma
> http://nandajavarma.wordpress.com
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Regards,
*Arkarjun*
arkives.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130927/0bd28455/attachment-0002.htm>


More information about the discuss mailing list