[smc-discuss] സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ക്യാമ്പുകളുടെ ഉദ്ഘാടനവും വ്യാഴവട്ടം ആഘോഷങ്ങളുടെ ലോഗോ പ്രദര്‍ശനവും മലയാളം യൂണിവേഴ്സിറ്റിയില്‍ വെള്ളിയാഴ്ച

sooraj kenoth soorajkenoth at gmail.com
Tue Sep 3 16:13:01 PDT 2013


ശനിയാഴ്ചത്തെ പരിപാടീടെ കാര്യം തീരുമാനമായിട്ടേ ഞാനുള്ളൂ.

ഇത്രയും സ്ഥലത്തു നിന്ന് വ്യക്തമായ മറുപടി കിട്ടിയിട്ടില്ല.

ജില്ലകള്‍:
 കോഴിക്കോട്
 പാലക്കാട്
 കോട്ടയം
 പത്തനംതിട്ട
 കൊല്ലം

തിരുനവന്തപുരം സംശയത്തിന്റെ നിഴലിലാണ്. അതുപോലെ പ്രസ്സ് റിലീസിനുള്ള
സാധനവും റെഡിയാട്ടില്ല. ആരെങ്കിലും സഹായിക്കാമോ?


More information about the discuss mailing list