[smc-discuss] SMC-Camp: Level1 on 7th

sooraj kenoth soorajkenoth at gmail.com
Wed Sep 4 02:17:24 PDT 2013


2013, സെപ്റ്റംബർ 3 10:14 PM നു, sooraj kenoth <soorajkenoth at gmail.com> എഴുതി:
>> പകരം സ്ഥലം തേടുന്നു. ആരെങ്കിലും സഹായിക്കാമോ?
>>
>> കോഴിക്കോട്
>> പാലക്കാട്

പാലക്കാടും തീരുമാനമായി
നന്ദജയാണ് സംഘടിപ്പിച്ചത്.

>> കോട്ടയം
>> പത്തനംതിട്ട

ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും നടക്കാന്‍ സാധ്യത കാണുന്നില്ല.
കൊല്ലം, മലപ്പുറം, തീരുമാനം നാളെ അറിയാം

തിരുവന്തപുരത്തെ തീരുമാനവും. അവിടെ സാധ്യത തീരെ കുറവാണ്.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list