[smc-discuss] SMC-Camp:- വിളംബര ശില്പശാല- 2

sooraj kenoth soorajkenoth at gmail.com
Wed Sep 4 10:15:52 PDT 2013


2013, സെപ്റ്റംബർ 4 10:39 PM നു, Anivar Aravind <anivar.aravind at gmail.com> എഴുതി:
> സൂരജേ എല്ലാം കൂടി ഒന്നിച്ച് ഒരു മെയിലില്‍ ഒറ്റത്രെഡില്‍

ചില കോളേജില്‍ Open event ആണ്. ചിലതില്‍ അല്ല. താല്പര്യമുള്ളര്‍ക്ക്
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അതാത് മെയില്‍ മറുപടി അയക്കാം.
വിക്കിയില്‍ പേര് ചേര്‍ക്കല്‍ പ്രായോഗികം അല്ല എന്നാണ് അനുഭവം.

> തലം ഒക്കെ എന്താ ?
http://goo.gl/Sq6FQQ
http://goo.gl/q0WwHp


More information about the discuss mailing list