[smc-discuss] SMC-Camp:- വിളംബര ശില്പശാല

sooraj kenoth soorajkenoth at gmail.com
Thu Sep 5 10:40:43 PDT 2013


2013, സെപ്റ്റംബർ 5 10:38 PM നു, Anivar Aravind <anivar.aravind at gmail.com> എഴുതി:
> ദിവസം ? സമയം ?

ഇത് ഏഴാം തീയതി തന്നെ.

കാസറഗോഡ് ആദ്യമേ തീരുമാനം ആയ സ്ഥലങ്ങളി‍ല്‍ ഒന്നാണ്. പോളികള്‍ കിട്ടുന്ന
കാര്യത്തില്‍ സംശയം തോന്നിയപ്പോ ആദ്യം ഉറപ്പാക്കിയ രണ്ട് സ്ഥലമാണ്
വയനാടും കാസറഗോഡും. കാസറഗോഡ് ക്ലാസ് കൈകാര്യം ചെയ്യും എന്ന് ഞാന്‍ കണക്ക്
കൂട്ടിയ നമ്മടെ ചെങ്ങായി ഇത്തിരി വൈകിയാണ് അസൌകര്യം അറിയിച്ചത്.
കാസറഗോഡേക്ക് പുതിയൊരാളെ കണ്ടെത്താന്‍ ഇത്തിരി പാട് പെട്ടു.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list