[smc-discuss] slides about smc

manoj k manojkmohanme03107 at gmail.com
Fri Sep 6 08:11:45 PDT 2013


ഉള്ളടക്കം http://etherpad.wikimedia.org/p/smc2013 ഇവിടെ സമാഹരിച്ചിട്ടുണ്ട്.

ഹൃഷിയാണ് slide ഉണ്ടാക്കുന്നത് ഏറ്റിട്ടുള്ളത്.അവന്‍ യാത്രയിലാണ്. എത്രയും
പെട്ടെന്ന് ലഭ്യമാക്കുന്നതായിരിക്കും.

2013/9/6 aboobacker sidheeque mk <aboobackervyd at gmail.com>

> നാളത്തെ പരിപാടിക്ക് സ്വതന്ത്രമലയാളം കംപ്യൂട്ടിങ്ങിനെ
> പരിചയപ്പെടുത്താനുള്ള slidukal ആരെങ്കിലും തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
> ഒന്നു അയച്ചുതരാമോ .അത്യാവഷ്യമാണ്
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130906/9ad46abb/attachment-0003.htm>


More information about the discuss mailing list