[smc-discuss] PressRelease : സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനവും വ്യാഴവട്ടാഘോഷങ്ങളുടെ ലോഗോ പ്രകാശനവും

പ്രശോഭ് ജി.ശ്രീധര്‍ prasobhgsreedhar at gmail.com
Fri Sep 6 23:32:17 PDT 2013


പ്രിയരെ
കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ
സമ്മേളനത്തോടടനുബന്ധിട്ടു്ഇന്നു് (07-09-2013) മലയാളംകമ്പ്യൂട്ടിങ്ങ് ക്ലാസ്സ്
എടുക്കുന്നുണ്ടു്.


*പ്രശോഭ് *
*+919496436961

** <http://malayalabhasha.wordpress.com/>**
***



2013, സെപ്റ്റംബർ 6 11:32 AM ന്, Anish A <aneesh.nl at gmail.com> എഴുതി:

> 2013/9/6 Anivar Aravind <anivar.aravind at gmail.com>
>
>> ഏഷ്യാനെറ്റില്‍ വന്ന വാര്‍ത്ത
>>
>> http://www.asianetnews.tv/technology/16962-swathanthra-malayalam-koottayma-jubilee
>>
>>
> കിടിലം. എല്ലാവരുടേയും ഫോട്ടോ ഉള്‍പ്പെടെ ഉണ്ടെല്ലോ?
>
> പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍...
>
> --
> Regards,
> Anish A,
> Technical Lead,
> HelloInfinity
>
> http://aneesh.nl
>
> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
> - മഹാകവി കുമാരനാശാന്‍
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130907/632ec90a/attachment-0003.htm>


More information about the discuss mailing list