[smc-discuss] Pirate Cycling and 12.smc.org.in promotion

manoj k manojkmohanme03107 at gmail.com
Wed Sep 11 08:53:22 PDT 2013


ആഹാ..  പരിപാടിയ്ക്ക് എല്ലാവിധ ആശംസകളും. കുറച്ച് ദൂരം അനുഗമിക്കാന്‍ ഞാനും
കൂടാം.

21ല്‍ തൃശ്ശൂരില്‍ FSD ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മെയില്‍ മുമ്പ്
ലിസ്റ്റിലേക്കിട്ടിരുന്നു.ഇങ്ങനെയാണെങ്കില്‍ സാഹിത്യ അക്കാദമിയില്‍ നല്ലൊരു
പൊതുപരിപാടി വച്ചാലോ ? വ്യാഴവട്ടക്കാലാഘോഷത്തിന് ഒരു ചൂടുമാകും. നിലവില്‍
ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ഓഫ്ലന്‍
പ്രവര്‍ത്തനങ്ങളുമൊന്നുമല്ലാതെ ആരും സജീവമായിക്കാണുന്നില്ല. :-/

നമ്മുടെ വെബ്സൈറ്റ് അന്നത്തേയ്ക്ക് പ്രകാശനം ചെയ്യാനാകുമോ ?

On Wed, Sep 11, 2013 at 9:07 PM, Praveen A <pravi.a at gmail.com> wrote:

> Me and Sooraj are planning to go on a cycle trip across Kerala from
> September 21 (Software Freedom Day) and finish around our annual meeting.
> Anyone interested to join or willing to provide cycles see
> https://www.loomio.org/groups/1975
>
> We can also take some banners around. We are also thinking of collecting
> money - a part of it to cover expenses and other to smc/other free software
> projects. I hope Labeeb can launch a crowd funding campaign for a font by
> then.
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130911/d4d1212e/attachment-0003.htm>


More information about the discuss mailing list