[smc-discuss] X11, ലേഖനം

Nandakumar nandakumar96 at gmail.com
Thu Sep 12 17:58:55 PDT 2013


>> ചിത്രീകരണത്തിനു് റെന്‍ഡറിങ്ങ് എഞ്ചിന്റെ പിന്തുണ വേണ്ടെ
X11, Xft, C++ ഇനി ആരുടെ കൂടി സഹായം വേണ്ടി വരും? സ്വന്തമായി റെന്‍ഡറിങ്
എഞ്ജിന്‍ എഴുതേണ്ടി വരുമോ? (GTK, Qt എന്നിവ ഇല്ലാതെ X11 മാത്രം
ഉപയോഗിച്ച് ചെയ്യുകയയാണ്)

On 9/12/13, Hrishi <hrishi.kb at gmail.com> wrote:
> On Sep 12, 2013 5:41 PM, "Nandakumar" <nandakumar96 at gmail.com> wrote:
>
>>
>> ഈ ലക്കം (സപ്തംബര്‍) 'ഇന്‍ഫോകൈരളിയില്‍' ഞാനെഴുതിയ 'എന്‍കാര്‍ട്ട:
>> സ്വതന്ത്രസോഫ്റ്റ്‌വെയറിനു മുന്നില്‍ മുന്നില്‍ മൈക്രോസോഫ്റ്റിന്റെ
>> പരാജയം' എന്ന ലേഖനം വായിയ്ക്കാം:
>> http://nandakumar.co.in/articles/Encarta_ml.pdf
>
> ലേഖനം വായിച്ചിരുന്നു.  നന്നായിട്ടുണ്ട്. :)
>


More information about the discuss mailing list