[smc-discuss] SMC- ക്യാമ്പ് : ഇടക്കാല അവലോകനം

Anivar Aravind anivar.aravind at gmail.com
Mon Sep 16 13:31:24 PDT 2013


2013/9/16 Praveen A <pravi.a at gmail.com>

> 16/09/13-നു sooraj kenoth <soorajkenoth at gmail.com> എഴുതിയിരിക്കുന്നു:
> > ഗൂഗിള്‍ hang out-ന് ചില സാങ്കേതിക പരിമികികളുണ്ട് എന്നാണ് അറിയാന്‍
> > സാധിച്ചത്. മുഖ്യമന്ത്രി നടത്തിയ പരിപാടിയെ കുറിച്ച് സംസാരിക്കുമ്പോ
> > നമ്മുടെ ഒരു സുഹൃത്ത് പറ‍ഞ്ഞതാണിത്. പകരം ഉള്ള സംവിധാനത്തെ കുറിച്ച്
> > ആരായാന്‍ ഷെമീറിനോട് പറഞ്ഞിരുന്നു.
>
> giss.tv വഴി ചെയ്യാം. നല്ല ഇന്റര്‍നെറ്റ് കണക്ഷനുള്ള ആരെങ്കിലും ടെസ്റ്റ്
> ചെയ്യാമോ? വിഎല്‍സിയും വെബ്കാമും ഉപയോഗിച്ചാണു് സ്ട്രീം ചെയ്യേണ്ടതു്.
> Free Software, Free Society സെമിനാറിനു് തിരുവനന്തപുരത്തു്
> ഇതാണുപയോഗിച്ചിരുന്നതു്. വിമലിനോ അരുണിനോ കൂടുതല്‍ അറിയുമായിരിയ്ക്കും.
>

Giss.tv സ്ട്രീമിങ്ങ് ആണു്. അതായതു് ഒരു വഴി മാത്രമേ പറ്റൂ. പരസ്പരം
സംസാരിക്കാന്‍ കഴിയില്ല.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130917/28b883c2/attachment-0003.htm>


More information about the discuss mailing list