[smc-discuss] SMC- ക്യാമ്പ്, വിളംബരയജ്ഞം

Rajeesh K Nambiar rajeeshknambiar at gmail.com
Fri Sep 20 07:11:44 PDT 2013


2013/9/20 Anivar Aravind <anivar.aravind at gmail.com>:
> ബാനറും ഫ്ലക്സും  വേണ്ടെന്നു വെച്ചു . പോസ്റ്ററുകള്‍ A3 പേപ്പറിലടിച്ചാല്‍
> മതിയെന്നു വെച്ചു .
> പോസ്റ്റര്‍ തയ്യാറാക്കാനുണ്ടോ

ബീമറിൽ പെട്ടന്ന് തട്ടിക്കൂട്ടിയത്. A3 സൈസ്.


> 2 പോസ്റ്ററുകളാണു് വേണ്ടതു്
>
> പോസ്റ്ററിലുണ്ടാവേണ്ട വിവരങ്ങള്‍
> 1. പോസ്റ്റര്‍ 1.
>
> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം
> സെപ്റ്റംബര്‍ 21 ശനി , 10 മണി മുതല്‍
> ചങ്ങമ്പുഴ ഹാള്‍, കേരള സാഹിത്യ അക്കാദമി
> തൃശ്ശൂര്‍
>
>
> ഉദ്ഘാടനം : കെ. വേണു
>
>
> സ്വതന്ത്രസോഫ്റ്റ്‌വെയറും മലയാളവും
> ഗ്നു ലിനക്സ് ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
> സോഷ്യല്‍ കോഡിങ്ങ്
> ഡയസ്പോറയും ബദല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കും
> വിക്കിപീഡിയ , വിക്കിഗ്രന്ഥശാല
>
> ചാമ്പ സ്വതന്ത്ര സിനിമാ പ്രൊജക്റ്റ്
> ഇങ്ക്സ്കേപ്പിന് ഒരു ആമുഖം
>
> സംഘാടനം: സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
> സഹകരണം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യം
> www.smc.org.in
>
> 2. പോസ്റ്റര്‍ 2
>
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം ആഘോഷം (വ്യാഴവട്ടം ലോഗോ
> എടുത്തുപയോഗിച്ചാല്‍ മതി )
> സ്വാഗത സംഘം രൂപീകരണവും  വെബ്സൈറ്റ് പ്രകാശനവും
> 3 മണി
> ചങ്ങമ്പുഴ ഹാള്‍, കേരള സാഹിത്യ അക്കാദമി
> തൃശ്ശൂര്‍
>
> വെബ്സൈറ്റ് പ്രകാശനം : അന്‍വര്‍ അലി
>
> www.smc.org.in
>


---
Cheers,
Rajeesh
-------------- next part --------------
A non-text attachment was scrubbed...
Name: smc-12-poster.pdf
Type: application/pdf
Size: 66326 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130920/fe6dc719/attachment.pdf>


More information about the discuss mailing list