[smc-discuss] SFD 2013

manoj k manojkmohanme03107 at gmail.com
Sat Sep 21 23:10:15 PDT 2013


സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ പ്രതിനിധിയായി സുദര്‍ശന്‍ മാഷും
കേരള ശാസ്ത്ര സാഹിത്യ പരിഷത്തില്‍ നിന്ന് സുധീര്‍ മാഷും പങ്കെടുത്തുവെന്നത്
സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

കുറച്ച് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ :
https://www.facebook.com/media/set/?set=a.603705026340120.1073741830.189968437713783

2013/9/22 STyM Alfaz <st.alfas5 at gmail.com>

> 21 സെപ്റ്റംബര്‍ 2013ന് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമിയില്‍ നടന്ന
> സോഫ്റ്റ്‌വെയർ
> സ്വാതന്ത്ര്യദിനാഘോഷത്തില്‍ കെ വേണു ഉത്ഘാടനം നിര്‍വഹിച്ചു. ഡോ.
> രഞ്ജിത്ത് പണിക്കര്‍ അധ്യക്ഷനായി.
>
>
> എം ഇ എസ് എഞ്ചി. കോളേജിലെ അധ്യാപകന്‍ ഡോ. സികെ രാജു, കവി അന്‍വര്‍ അലി,
> അനിവര്‍ അരവിന്ദ് (ഭാഷ, സംസ്കാരം, സാങ്കേതികത), പ്രവീണ്‍
> അരിമ്പ്രത്തൊടിയില്‍ (ഡയസ്പോറ വികേദ്രീകൃത സോഷ്യല്‍ നെറ്റ് വര്‍ക്ക്,
> സ്വകാര്യത, സുതാര്യത,) സൂരജ് കേണോത്ത്, ബാലശങ്കര്‍, അല്‍ഫാസ്, ഹൃഷികേശ്
> തുടങ്ങിയവര്‍ സംസാരിച്ചു. ഭാഷാകമ്പ്യൂട്ടിങ്ങ്, SMC,  വിക്കിപീഡിയ,
> തുടങ്ങി പല വിഷയങ്ങളെക്കുറിച്ച്
> ചര്‍ച്ചകള്‍ നടന്നു. മനോജ്, നന്ദജ, അര്‍ജൂന്‍, വിഷ്ണു തുടങ്ങിയര്‍ നേതൃത്വം
> നല്‍കി.
>
> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം വെബ്സൈറ്റ് പ്രകാശനം,
> കാര്യ പരിപാടി കൂടിയാലോചന എന്നിവയും നടന്നു.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130922/5c8aa974/attachment-0003.htm>


More information about the discuss mailing list