[smc-discuss] SMC- ക്യാമ്പ് പാലക്കാട്

Ark Arjun arkarjun at gmail.com
Tue Sep 24 10:52:16 PDT 2013


ശനിയാഴ്ച ഞാന്‍ എന്‍ എസ് എസ് - ഇല്‍ ഉണ്ടാവും. വേറെ ആരെങ്കിലും കൂടെ വാരുമൊ..?
മനോജ് എട്ടനു ശനിയാഴ്ച എത്താന്‍ പറ്റുമോ?


2013/9/24 Anivar Aravind <anivar.aravind at gmail.com>

> ചുരുക്കത്തില്‍ ഈ ശനിയാഴ്ച കൊള്ളാല്ലോ . തിരുവനന്തപുരം പ്രസ് ക്ലബ്
> ഇന്‍സ്റ്റിറ്റ്യൂട്ട് , ടെക്നോപാര്‍ക്കില്‍  ഫോസ് യൂങ്ങ് പ്രൊഫഷണല്‍
> മീറ്റപ്പില്‍ സന്തൊഷിന്റെ സെഷന്‍, എന്‍എസെസ്സില്‍ പരിപാടി . അടിപൊളി .
>
> ഞായറാഴ്ച പ്രസ്സ് അക്കാദമി കാക്കനാട്
>
>
> 2013/9/24 Nandaja Varma <nandaja.varma at gmail.com>
>
>> എന്‍ എസ് എസ് - ഇല്‍ ഈ ശനിയാഴ്ച നടത്താനാകും. അല്‍ഫാസ് ഇന്ന് നടന്ന്
>> കാര്യങ്ങള്‍ ശരിയാക്കി.. :) ഈ ശനിയാഴ്ച ആര്‍ക്കെങ്കിലും എന്‍.എസ്.എസ്.
>> പാലക്കാട് വന്ന് ക്ലാസ്സ് എടുക്കാന്‍ സാധിക്കുമോ?
>> ആര്‍ക്കെന്തായാലുമുണ്ടാവുംലോലെ?
>>
>> On 9/24/13, manoj k <manojkmohanme03107 at gmail.com> wrote:
>> > ഒക്ടോബര്‍ മൂന്നിന് ഞാനുണ്ടാവില്ല. യാത്രയിലായിരിക്കും. അതുകൊണ്ട് ഉറപ്പ്
>> > പറയുന്നില്ല. വിക്കിയുടെ സെഷനുണ്ടെങ്കില്‍ പറ്റിയ ആള്‍ പാലക്കാട് തന്നെ
>> > ഉണ്ടല്ലോ. അഭിഷേകിനെ പിടിയ്ക്കൂ. :)P
>> >
>> > 2013/9/24 Ark Arjun <arkarjun at gmail.com>
>> >
>> >>
>> >> മലയാളം വിക്കിയുടെ ഒരു സെഷനും  ഉള്‍ക്കൊള്ളിച്ചാല്‍ നന്നാവും. മനോജ്
>> എട്ടന്‍
>> >> വരുമെന്നു പ്രതീക്ഷിക്കുന്നു.
>> >>
>> >> --
>> >> Regards,
>> >> *Arkarjun*
>> >> arkives.in
>> >>
>> >> _______________________________________________
>> >> Swathanthra Malayalam Computing discuss Mailing List
>> >> Project: https://savannah.nongnu.org/projects/smc
>> >> Web: http://smc.org.in | IRC : #smc-project @ freenode
>> >> discuss at lists.smc.org.in
>> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>
>> >>
>> >>
>> >
>>
>>
>> --
>> Regards,
>> Nandaja Varma
>> http://nandajavarma.wordpress.com
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Regards,
*Arkarjun*
arkives.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130924/ad621f02/attachment-0003.htm>


More information about the discuss mailing list