[smc-discuss] volunteers for smc at 12

manoj k manojkmohanme03107 at gmail.com
Tue Sep 24 11:40:24 PDT 2013


കുറച്ച് ടെന്‍ഷനുണ്ടേയ്. :|
ഒക്ടോബര്‍ ആദ്യവാരം ഞാന്‍ നാട്ടിലുണ്ടാവില്ല.

പല ക്യാമ്പസ്സുകളിലായി smc ക്യാമ്പുകള്‍ സംഘടിപ്പിച്ച് പുതിയ കൂട്ടുകാരെ
>> ഇതിലേക്കെത്തിക്കാമെന്ന ധാരണയിലായിരുന്നു. പക്ഷേ പലയിടത്ത് ക്യാമ്പുകള്‍
>> നടന്നെങ്കിലും പരിപാടിയിലേക്കെത്താനാകുന്നവര്‍ കുറവാണെന്നാണ് റെസ്പോന്‍സ്.
>> പരിപാടികള്‍ നടക്കാന്‍ ഇനി കഷ്ടി മൂന്നാഴ്ചയേ ഉള്ളൂ താനും.
>>
>
>  ഇതെവിടുന്നറിഞ്ഞു . എത്തേണ്ടവര്‍ എത്തും . അതില്‍ പേടിക്കേണ്ടതില്ല .
>

അതറിയാലോ. പക്ഷേ പരിപാടി ഭംഗിയായി/ഉദ്ദ്യേശിക്കുന്ന ഓഡിയന്‍സിലേക്ക് എത്തണ്ടേ
:)P
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130925/82b06038/attachment-0003.htm>


More information about the discuss mailing list