[smc-discuss] (no subject)

Nandakumar nandakumar96 at gmail.com
Tue Sep 24 19:16:02 PDT 2013


ഓളത്തിന്റെ 'സംസാരശേഷിയുള്ള' പുതിയ പതിപ്പാണിത് (0.1.1).
ഉപയോഗിച്ചുനോക്കി അഭിപ്രായം പറയുമല്ലോ. മെനു, സിസ്റ്റം ട്രേ എന്നിവ
പ്രവര്‍ത്തിയ്ക്കുന്നില്ലെങ്കില്‍ അഭിപ്രായം അറിയിയ്ക്കണേ (അത്തരം
സന്ദര്‍ഭങ്ങളില്‍ theeram എന്ന കമാന്‍ഡ് ഉപയോഗിയ്ക്കാം). ഓളത്തിന്റെ
ഡാറ്റാബെയ്സില്‍നിന്ന് അത്യാവശ്യമല്ലാത്ത ചില കാര്യങ്ങള്‍ (id, parts of
speech) എന്നിവ ഒഴിവാക്കി വലിപ്പവും കുറച്ചിട്ടുണ്ട്.

nandakumar.co.in/deb/theeram_0.1.1_i386.deb


More information about the discuss mailing list