[smc-discuss] SMC- ക്യാമ്പ് പാലക്കാട്

manoj k manojkmohanme03107 at gmail.com
Wed Sep 25 23:14:44 PDT 2013


ശനിയാഴ്ച മറ്റുചില പരിപാടികളുണ്ട്. ശ്രമിക്കാം.

2013/9/24 Ark Arjun <arkarjun at gmail.com>

> ശനിയാഴ്ച ഞാന്‍ എന്‍ എസ് എസ് - ഇല്‍ ഉണ്ടാവും. വേറെ ആരെങ്കിലും കൂടെ
> വാരുമൊ..? മനോജ് എട്ടനു ശനിയാഴ്ച എത്താന്‍ പറ്റുമോ?
>
>
> 2013/9/24 Anivar Aravind <anivar.aravind at gmail.com>
>
>> ചുരുക്കത്തില്‍ ഈ ശനിയാഴ്ച കൊള്ളാല്ലോ . തിരുവനന്തപുരം പ്രസ് ക്ലബ്
>> ഇന്‍സ്റ്റിറ്റ്യൂട്ട് , ടെക്നോപാര്‍ക്കില്‍  ഫോസ് യൂങ്ങ് പ്രൊഫഷണല്‍
>> മീറ്റപ്പില്‍ സന്തൊഷിന്റെ സെഷന്‍, എന്‍എസെസ്സില്‍ പരിപാടി . അടിപൊളി .
>>
>> ഞായറാഴ്ച പ്രസ്സ് അക്കാദമി കാക്കനാട്
>>
>>
>> 2013/9/24 Nandaja Varma <nandaja.varma at gmail.com>
>>
>>> എന്‍ എസ് എസ് - ഇല്‍ ഈ ശനിയാഴ്ച നടത്താനാകും. അല്‍ഫാസ് ഇന്ന് നടന്ന്
>>> കാര്യങ്ങള്‍ ശരിയാക്കി.. :) ഈ ശനിയാഴ്ച ആര്‍ക്കെങ്കിലും എന്‍.എസ്.എസ്.
>>> പാലക്കാട് വന്ന് ക്ലാസ്സ് എടുക്കാന്‍ സാധിക്കുമോ?
>>> ആര്‍ക്കെന്തായാലുമുണ്ടാവുംലോലെ?
>>>
>>> On 9/24/13, manoj k <manojkmohanme03107 at gmail.com> wrote:
>>> > ഒക്ടോബര്‍ മൂന്നിന് ഞാനുണ്ടാവില്ല. യാത്രയിലായിരിക്കും. അതുകൊണ്ട് ഉറപ്പ്
>>> > പറയുന്നില്ല. വിക്കിയുടെ സെഷനുണ്ടെങ്കില്‍ പറ്റിയ ആള്‍ പാലക്കാട് തന്നെ
>>> > ഉണ്ടല്ലോ. അഭിഷേകിനെ പിടിയ്ക്കൂ. :)P
>>> >
>>> > 2013/9/24 Ark Arjun <arkarjun at gmail.com>
>>> >
>>> >>
>>> >> മലയാളം വിക്കിയുടെ ഒരു സെഷനും  ഉള്‍ക്കൊള്ളിച്ചാല്‍ നന്നാവും. മനോജ്
>>> എട്ടന്‍
>>> >> വരുമെന്നു പ്രതീക്ഷിക്കുന്നു.
>>> >>
>>> >> --
>>> >> Regards,
>>> >> *Arkarjun*
>>> >> arkives.in
>>> >>
>>> >> _______________________________________________
>>> >> Swathanthra Malayalam Computing discuss Mailing List
>>> >> Project: https://savannah.nongnu.org/projects/smc
>>> >> Web: http://smc.org.in | IRC : #smc-project @ freenode
>>> >> discuss at lists.smc.org.in
>>> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>> >>
>>> >>
>>> >>
>>> >
>>>
>>>
>>> --
>>> Regards,
>>> Nandaja Varma
>>> http://nandajavarma.wordpress.com
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> Regards,
> *Arkarjun*
> arkives.in
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130926/aa5219bc/attachment-0003.htm>


More information about the discuss mailing list