[smc-discuss] SMC- ക്യാമ്പ് പാലക്കാട്
Nandaja Varma
nandaja.varma at gmail.com
Thu Sep 26 09:01:20 PDT 2013
നമസ്കാരം,
പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജില്‍ ഒരു ശില്പശാല നടത്താന്‍
താല്‍പര്യം പ്രകടിപ്പിക്കുന്നു. അവര്‍ ചോദിക്കുന്ന തീയതി ഒക്ടോബര്‍ 7 - ഓ 8- ഓ
ആണ്. അന്ന് നടത്താന്‍ സാധിക്കുമോ. ആര്‍ക്ക് ക്ലാസ്സ് എടുക്കാന്‍ സാധിക്കും?
2013/9/26 STyM Alfaz <st.alfas5 at gmail.com>
> NSSലെ പരിപാടി ഉറപ്പിക്കാനായിട്ടില്ല. Confirm ആയാല്‍ അറിയിക്കാം. (ഇന്നു
> തന്നെ)
>
>
> 2013/9/26 manoj k <manojkmohanme03107 at gmail.com>
>
>> ശനിയാഴ്ച മറ്റുചില പരിപാടികളുണ്ട്. ശ്രമിക്കാം.
>>
>>
>> 2013/9/24 Ark Arjun <arkarjun at gmail.com>
>>
>>> ശനിയാഴ്ച ഞാന്‍ എന്‍ എസ് എസ് - ഇല്‍ ഉണ്ടാവും. വേറെ ആരെങ്കിലും കൂടെ
>>> വാരുമൊ..? മനോജ് എട്ടനു ശനിയാഴ്ച എത്താന്‍ പറ്റുമോ?
>>>
>>>
>>> 2013/9/24 Anivar Aravind <anivar.aravind at gmail.com>
>>>
>>>> ചുരുക്കത്തില്‍ ഈ ശനിയാഴ്ച കൊള്ളാല്ലോ . തിരുവനന്തപുരം പ്രസ് ക്ലബ്
>>>> ഇന്‍സ്റ്റിറ്റ്യൂട്ട് , ടെക്നോപാര്‍ക്കില്‍ ഫോസ് യൂങ്ങ് പ്രൊഫഷണല്‍
>>>> മീറ്റപ്പില്‍ സന്തൊഷിന്റെ സെഷന്‍, എന്‍എസെസ്സില്‍ പരിപാടി . അടിപൊളി .
>>>>
>>>> ഞായറാഴ്ച പ്രസ്സ് അക്കാദമി കാക്കനാട്
>>>>
>>>>
>>>> 2013/9/24 Nandaja Varma <nandaja.varma at gmail.com>
>>>>
>>>>> എന്‍ എസ് എസ് - ഇല്‍ ഈ ശനിയാഴ്ച നടത്താനാകും. അല്‍ഫാസ് ഇന്ന് നടന്ന്
>>>>> കാര്യങ്ങള്‍ ശരിയാക്കി.. :) ഈ ശനിയാഴ്ച ആര്‍ക്കെങ്കിലും എന്‍.എസ്.എസ്.
>>>>> പാലക്കാട് വന്ന് ക്ലാസ്സ് എടുക്കാന്‍ സാധിക്കുമോ?
>>>>> ആര്‍ക്കെന്തായാലുമുണ്ടാവുംലോലെ?
>>>>>
>>>>> On 9/24/13, manoj k <manojkmohanme03107 at gmail.com> wrote:
>>>>> > ഒക്ടോബര്‍ മൂന്നിന് ഞാനുണ്ടാവില്ല. യാത്രയിലായിരിക്കും. അതുകൊണ്ട്
>>>>> ഉറപ്പ്
>>>>> > പറയുന്നില്ല. വിക്കിയുടെ സെഷനുണ്ടെങ്കില്‍ പറ്റിയ ആള്‍ പാലക്കാട് തന്നെ
>>>>> > ഉണ്ടല്ലോ. അഭിഷേകിനെ പിടിയ്ക്കൂ. :)P
>>>>> >
>>>>> > 2013/9/24 Ark Arjun <arkarjun at gmail.com>
>>>>> >
>>>>> >>
>>>>> >> മലയാളം വിക്കിയുടെ ഒരു സെഷനും ഉള്‍ക്കൊള്ളിച്ചാല്‍ നന്നാവും. മനോജ്
>>>>> എട്ടന്‍
>>>>> >> വരുമെന്നു പ്രതീക്ഷിക്കുന്നു.
>>>>> >>
>>>>> >> --
>>>>> >> Regards,
>>>>> >> *Arkarjun*
>>>>> >> arkives.in
>>>>> >>
>>>>> >> _______________________________________________
>>>>> >> Swathanthra Malayalam Computing discuss Mailing List
>>>>> >> Project: https://savannah.nongnu.org/projects/smc
>>>>> >> Web: http://smc.org.in | IRC : #smc-project @ freenode
>>>>> >> discuss at lists.smc.org.in
>>>>> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>> >>
>>>>> >>
>>>>> >>
>>>>> >
>>>>>
>>>>>
>>>>> --
>>>>> Regards,
>>>>> Nandaja Varma
>>>>> http://nandajavarma.wordpress.com
>>>>> _______________________________________________
>>>>> Swathanthra Malayalam Computing discuss Mailing List
>>>>> Project: https://savannah.nongnu.org/projects/smc
>>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>>> discuss at lists.smc.org.in
>>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss at lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>>>
>>>
>>>
>>> --
>>> Regards,
>>> *Arkarjun*
>>> arkives.in
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
--
Regards,
Nandaja Varma
http://nandajavarma.wordpress.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130926/d8c2f2dc/attachment-0003.htm>
More information about the discuss
mailing list