[smc-discuss] SMC- ക്യാമ്പ് പാലക്കാട്

sooraj kenoth soorajkenoth at gmail.com
Thu Sep 26 10:57:52 PDT 2013


2013, സെപ്റ്റംബർ 26 10:20 PM നു, Praveen A <pravi.a at gmail.com> എഴുതി:
> a reminder to others! Jai Palakkad!

ഉവ്വുവ്വ്... പാലക്കാട് നല്ല കിടിലം പിള്ളാര് ഉണ്ട്, നീ ഒക്കെ
നോക്കിയിരുന്നോ, പക്ഷേ ചുളുവില്‍ ആ ക്രെ‍ഡിറ്റ് അടിച്ച് മാറ്റാന്‍ നിന്നാ
ഞാന്‍ കൊട്ടേഷന്‍ ടീമിനെ അയച്ച് തല്ലിക്കും. ങ്ങ്ള് മലപ്പോറത്ത്കാര്
എവിടാ പരിപാടി നടത്തിയേ?
:P

മലയാളം യൂനിവേര്‍സിറ്റീലും MES-ലും നടത്തിയതിന്റെം നടത്താന്‍ പോണതിന്റേം
കണക്ക് പറയണ്ട, രണ്ടും അക്കൌണ്ട് വേറെയാ...


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list