[smc-discuss] SMC- ക്യാമ്പ് പാലക്കാട്

Nandaja Varma nandaja.varma at gmail.com
Fri Sep 27 08:28:32 PDT 2013


നമസ്കാരം,

അര്‍ജുന്‍, എനിക്ക് പിന്തുണ നല്‍കാന്‍ നീ ഉണ്ടാകില്ലേ ആവോ? :D

ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജ് ഒരു മുഴുവന്‍ ദിവസം നീണ്ട്
നില്‍ക്കുന്ന പരിപാടിയാണ് അവര്‍ ആവശ്യപ്പെടുന്നത്. മലയാളം
കമ്പ്യൂട്ടിങ്ങിനെ കുറിച്ചുള്ള പരിപൂര്‍ണ ധാരണ ലഭിക്കത്തക്ക ഒരു ക്ലാസ്സ്
ആയിരിക്കണം എന്നാവശ്യപ്പെടുന്നു. Hands-on session കൂടി ഉള്‍പ്പെടുത്തി
വിവിധ ടൂളുകള്‍ പരിചയപ്പെടുത്താനും അവര്‍ നിര്‍ദ്ദേശിക്കുന്നു.
സന്തോഷേട്ടന്‍ ഒരു സെഷന്‍ കൈകാര്യം ചെയ്യാമെന്നവരോട്
അറിയിച്ചിട്ടുള്ളതായി കേട്ടു. മറ്റാര്‍ക്കൊക്കെ എത്താനാകും? ഒക്ടോബര്‍
7-ഓ 8-ഓ ആണ് അനിയോജ്യ ദിവസങ്ങള്‍ എന്നെനിക്ക് തോന്നുന്നു.
ഇതില്‍ എന്തെല്ലാം ഉല്‍പ്പെടുത്താന്‍ സാധിക്കും? നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു.

On 9/27/13, Ark Arjun <arkarjun at gmail.com> wrote:
> ചെറിയൊരു തിരുത്ത്.
> പി.എം.ജി ഹയര്‍ സെക്കണ്ടറി സ്കൂള്‍, പാലക്കാട് ശില്പശാല ഒക്ടോബര്‍ 2നു രാവിലെ
> 10 മണിക്ക് ആണ്. സൈറ്റില്‍ തിരുത്തുമലൊ...
> നന്ദജക്ക് പിന്തുണ നല്‍കാന്‍ ആരുക്കെ ഉണ്ടാവും?
>
> വാല്‍ : +1, +2 പിള്ളേരാണെന്നു ഓര്‍ക്കണം.
>
>
> 2013/9/27 Ark Arjun <arkarjun at gmail.com>
>
>> sorry for the mistake. there was a mistake in date. corrected one is
>> attached below
>>
>>
>> 2013/9/26 Ark Arjun <arkarjun at gmail.com>
>>
>>> palakkad nss poster
>>>
>>>
>>> 2013/9/26 sooraj kenoth <soorajkenoth at gmail.com>
>>>
>>>> 2013, സെപ്റ്റംബർ 26 10:20 PM നു, Praveen A <pravi.a at gmail.com> എഴുതി:
>>>> > a reminder to others! Jai Palakkad!
>>>>
>>>> ഉവ്വുവ്വ്... പാലക്കാട് നല്ല കിടിലം പിള്ളാര് ഉണ്ട്, നീ ഒക്കെ
>>>> നോക്കിയിരുന്നോ, പക്ഷേ ചുളുവില്‍ ആ ക്രെ‍ഡിറ്റ് അടിച്ച് മാറ്റാന്‍ നിന്നാ
>>>> ഞാന്‍ കൊട്ടേഷന്‍ ടീമിനെ അയച്ച് തല്ലിക്കും. ങ്ങ്ള് മലപ്പോറത്ത്കാര്
>>>> എവിടാ പരിപാടി നടത്തിയേ?
>>>> :P
>>>>
>>>> മലയാളം യൂനിവേര്‍സിറ്റീലും MES-ലും നടത്തിയതിന്റെം നടത്താന്‍ പോണതിന്റേം
>>>> കണക്ക് പറയണ്ട, രണ്ടും അക്കൌണ്ട് വേറെയാ...
>>>>
>>>>
>>>> --
>>>> Regards
>>>> Sooraj Kenoth
>>>> "I am Being the Change I Wish to See in the World"
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss at lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>>
>>>
>>> --
>>> Regards,
>>> *Arkarjun*
>>> arkives.in
>>>
>>
>>
>>
>> --
>> Regards,
>> *Arkarjun*
>> arkives.in
>>
>
>
>
> --
> Regards,
> *Arkarjun*
> arkives.in
>


-- 
Regards,
Nandaja Varma
http://nandajavarma.wordpress.com


More information about the discuss mailing list