[smc-discuss] (no subject)

Anoop Narayanan anoop.ind at gmail.com
Fri Sep 27 20:53:49 PDT 2013


The package is of bad quality എന്നൊരു വാണിംഗ് മെസേജ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ
കാണുന്നു. സ്ക്രീൻഷോട്ട് അറ്റാച്ച് ചെയ്തിട്ടുണ്ട്.


2013/9/28 manoj k <manojkmohanme03107 at gmail.com>

> എനിക്കെന്തോ ഇന്‍സ്റ്റാളേഷന്‍ ശരിയായില്ല.
> പാക്കേജിന്റെ ക്വാളിറ്റി മോശമാണെന്നൊരു സന്ദേശമുണ്ടായിരുന്നു. എന്റെ
> സിസ്റ്റത്തിന് മറ്റ് ചില പ്രശ്നങ്ങളുമുണ്ട്. അതൊക്കെയായിരിക്കാം കാരണം.
>
>
> 2013/9/25 Nandakumar <nandakumar96 at gmail.com>
>
>> ഓളത്തിന്റെ 'സംസാരശേഷിയുള്ള' പുതിയ പതിപ്പാണിത് (0.1.1).
>> ഉപയോഗിച്ചുനോക്കി അഭിപ്രായം പറയുമല്ലോ. മെനു, സിസ്റ്റം ട്രേ എന്നിവ
>> പ്രവര്‍ത്തിയ്ക്കുന്നില്ലെങ്കില്‍ അഭിപ്രായം അറിയിയ്ക്കണേ (അത്തരം
>> സന്ദര്‍ഭങ്ങളില്‍ theeram എന്ന കമാന്‍ഡ് ഉപയോഗിയ്ക്കാം). ഓളത്തിന്റെ
>> ഡാറ്റാബെയ്സില്‍നിന്ന് അത്യാവശ്യമല്ലാത്ത ചില കാര്യങ്ങള്‍ (id, parts of
>> speech) എന്നിവ ഒഴിവാക്കി വലിപ്പവും കുറച്ചിട്ടുണ്ട്.
>>
>> nandakumar.co.in/deb/theeram_0.1.1_i386.deb
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
With Regards,
Anoop
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130928/37a39bc4/attachment-0003.htm>
-------------- next part --------------
A non-text attachment was scrubbed...
Name: theeram.png
Type: image/png
Size: 102791 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130928/37a39bc4/attachment.png>


More information about the discuss mailing list