[smc-discuss] ഫോണ്ടുകള്‍: ഓണ്‍ലൈന്‍ പരിശീലനം

Salil GK salilgk at gmail.com
Sun Jan 5 00:06:18 PST 2014


ആരെങ്കിലും റെക്കോർഡ് ചെയ്തിരുന്നോ .. ???


2013/12/31 Anivar Aravind <anivar.aravind at gmail.com>

> തുടങ്ങുകയല്ലേ
>
>
> 2013/12/31 Anivar Aravind <anivar.aravind at gmail.com>
>
>> ഇന്നു രാത്രി അല്ലേ . അപ്പോ
>>
>>
>> 2013/12/30 Hrishi <hrishi.kb at gmail.com>
>>
>>> നാളെ രാത്രി കൃത്യം  9  IST ക്ക്.
>>> താല്പര്യമുള്ളവര്‍ ഐ ആര്‍സിയില്‍ ഹാജരാവുക.
>>> അപ്പോള്‍ ലഭ്യമായ സൗകര്യങ്ങളനുസരിച്ച് ഹാങൗട്ടോ
>>> മറ്റേതെങ്കിലും  സൗകര്യങ്ങളോ ഉപയോഗിക്കാം.
>>> ഇത് ഫൈനലൈസ് ചെയ്തിട്ട് മെയിലിലോ നാളെ
>>> ഐആര്‍സിയിലോ അറിയിക്കാം.
>>>
>>> *ക്ലാസിനു വരുന്നവര്‍  ശ്രദ്ധിക്കാനായി.*
>>> ഫോണ്ട് ഫോര്‍ജ്ജ് , ഗിറ്റ് എന്നിവ ഇന്‍സ്റ്റാളി വെക്കുക.
>>> ഗിറ്റ് ഉപയോഗിക്കാനറിഞ്ഞിരിക്കണം( അറിയാത്തവര്‍ ഉടന്‍ പഠിക്കൂ).
>>> ഫോണ്ട് ഫോര്‍ജ്ജില്‍  ഒരു ഫോണ്ടൊക്കെ തുറന്നു നോക്കി അതിന്റെ
>>> ഇന്റര്‍ഫേസൊക്കെ ഒന്നു ഉപയോഗിച്ചു നോക്കുക.
>>> (ഇത്തിരി സമയം  ഇങ്ങനെ ലാഭിക്കാലോ).
>>> സ്വരം, വ്യഞ്ജനം, കൂട്ടക്ഷരം, വിരാമം, മാത്ര  എന്നൊക്കെ
>>> എന്താന്നറിഞ്ഞില്ലേലും ഒരു ധാരണയെങ്കിലും വേണം.
>>> ആസ്കിയെന്താ യുണീക്കോഡെന്താ എന്നൊക്കെ അറിഞ്ഞിരിക്കണം.
>>> http://behdad.org/text/  -  ഒന്ന് വായിച്ചിരിക്കുന്നത് നല്ലതാണു്.
>>>
>>> എങ്ങനെ മലയാളം റെന്‍ഡറിങ് ശരിപ്പെടുത്താം എന്നതിന്റെ ക്രാഷ് കോഴ്സ് മാത്രമേ
>>> പറ്റൂള്ളൂ. ആദ്യം തൊട്ട് തുടങ്ങണമെങ്കില്‍ ഒരാഴ്ച ഫുള്‍ ടൈം എടുക്കും, അതോണ്ട്
>>> അതു നാളെ നടക്കൂല്ല.  ക്ലാസെടുക്കുന്നവരുടെ ലഭ്യത അനുസരിച്ച് വിശദമായ ഒരു
>>> ക്ലാസ് സമീപഭാവിയില്‍ പ്ലാന്‍ ചെയ്യാം  :)
>>>
>>> അപ്പോള്‍ നാളെയാണു് നാളെയാണു്.
>>>
>>>
>>> 2013/12/29 Joshina Ramakrishnan <joshinaa at gmail.com>
>>>
>>>> വൈകാതെ തുടങ്ങട്ടെ . ആരെങ്കിലുമൊക്കെ മുന്‍കൈ എടുത്തു സമയം തീരുമാനിക്കൂ
>>>>
>>>>
>>>> 2013/12/27 Rajeesh K Nambiar <rajeeshknambiar at gmail.com>
>>>>
>>>>> 2013/12/27 Anivar Aravind <anivar.aravind at gmail.com>:
>>>>> > ഇന്നായാലോ ? എല്ലാവരും എന്തുപറയുന്നു ? രജീഷിനു സൌകര്യമുള്ള സമയം കൂടി
>>>>> പറയൂ
>>>>> >
>>>>>
>>>>> എപ്പോൾ വേണമെങ്കിലുമാവാം, അല്പം മുൻകൂട്ടി തീരുമാനിച്ചാൽ എനിക്കു പ്ലാൻ
>>>>> ചെയ്യാൻ എളുപ്പമുണ്ട്.
>>>>> ഞാൻ ഐആർസി-യിൽ ഉണ്ടാവും.
>>>>>
>>>>> >
>>>>> > 2013/12/25 Rajeesh K Nambiar <rajeeshknambiar at gmail.com>
>>>>> >>
>>>>> >> 2013/12/25 Anivar Aravind <anivar.aravind at gmail.com>:
>>>>> >> > രജീഷ് സൌകര്യമുള്ള ദിവസം പറയൂ . അതിനനുസരിച്ച് തീരുമാനിക്കാം .
>>>>> >>
>>>>> >> 25, 26, 27.
>>>>> >>
>>>>> >> >
>>>>> >> >
>>>>> >> > 2013/12/25 sooraj kenoth <soorajkenoth at gmail.com>
>>>>> >> >>
>>>>> >> >> 2013, ഡിസംബർ 24 8:58 PM നു, Rajeesh K Nambiar
>>>>> >> >> <rajeeshknambiar at gmail.com>
>>>>> >> >> എഴുതി:
>>>>> >> >> > ഐഡി ഉണ്ടാക്കിവെക്കുന്നത് നന്നായിരിക്കും. URL പങ്കുവെക്കാമോ
>>>>> സൂരജ്?
>>>>> >> >> > (http://eaudenil.coolwrks.com:5080/openmeetings ഇപ്പോള്‍
>>>>> വര്‍ക്ക്
>>>>> >> >> > ചെയ്യുന്നില്ല). ഒരു ദിവസം തീരുമാനിക്കൂ - 28൹ എനിക്ക് ഒഴിവില്ല.
>>>>> >> >> >
>>>>> >> >>
>>>>> >> >> മനുവാണ് സെര്‍വറിന്റെ നടത്തിപ്പുകാരന്‍. coolwrks അവന്റെ കമ്പനിയുടെ
>>>>> >> >> പേരാണ്. ഇപ്പോ കമ്പനിയുടെ പേര് മാറ്റിയതു്കൊണ്ടായിരിക്കും അത്
>>>>> >> >> പ്രവര്‍ത്തിക്കാത്തത്. മനുവിനോട് പറഞ്ഞിട്ടുണ്ട്.
>>>>> >> >>
>>>>>
>>>>>
>>>>> ---
>>>>> Rajeesh
>>>>> _______________________________________________
>>>>> Swathanthra Malayalam Computing discuss Mailing List
>>>>> Project: https://savannah.nongnu.org/projects/smc
>>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>>> discuss at lists.smc.org.in
>>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss at lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>>>
>>>
>>>
>>> --
>>> ---
>>> Regards,
>>> Hrishi | Stultus
>>> http://stultus.in
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140105/409510cf/attachment-0001.htm>


More information about the discuss mailing list