[smc-discuss] SMC Meetup Cochin - 10-01-2014

Hrishi hrishi.kb at gmail.com
Tue Jan 7 23:00:55 PST 2014


പ്രിയപ്പെട്ടവരെ.

ഈ വരുന്ന പത്താം  തിയ്യതി വൈകീട്ട് ഒരു ആറുമണിയോടുകൂടി
എറണാകുളത്തുള്ള എസ് എം സി പ്രവര്‍ത്തകര്‍   ഒന്ന് ഒത്തു കൂടിയാലോ?  കുറച്ച്
നേരം  സംസാരിച്ച്  ഒന്നു രണ്ടു മാസങ്ങള്‍ക്കിടയില്‍  കൊച്ചിയില്‍  ചെയ്യാന്‍
സാധിക്കുന്ന കാര്യങ്ങളെ പറ്റി തീരുമാനമാക്കി ഓരോ ചായയും  കുടിച്ച് പിരിയാം.

സ്ഥലം  - മറൈന്‍ ഡ്രൈവ്.
സമയം -  10-01-2014 വൈകീട്ട് ആറുമണി
അജണ്ട :-
                 1 - ജനുവരി ഫെബ്രുവരി മാസങ്ങളില്‍  കൊച്ചിയില്‍ ചെയ്യാവുന്ന
കാര്യങ്ങള്‍ തീരുമാനിക്കുക
                 2 - ഡയസ്പോറ യാത്ര
*                 3 - ചായ :)*

അപ്പൊ ആരൊക്കെ വരും?

-- 
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140108/f3fbead3/attachment-0001.htm>


More information about the discuss mailing list