[smc-discuss] Fwd: ന്യൂസെന്‍സില്‍ മലയാളം.........!

Nandakumar nandakumar96 at gmail.com
Mon Jan 13 07:35:55 PST 2014


---------- Forwarded message ----------
From: Navaneeth <navaneeths52 at gmail.com>
Date: Mon, 13 Jan 2014 20:32:45 +0530
Subject: ന്യൂസെന്‍സില്‍ മലയാളം.........!
To: Nandakumar <nandakumar96 at gmail.com>

ഒരു സന്തോഷ വാര്‍ത്ത. ന്യൂസെന്‍സിന്റെ വെബ്സൈറ്റില്‍ ട്രാന്‍സ്‌ലേഷന്‍ ടാബില്‍
മലയാളം ഉള്‍പ്പെടുത്തി. അതില്‍ നിലവിലുള്ള എട്ട് ഭാഷകളില്‍ ഒന്നായി നമ്മുടെ
മാതൃഭാഷ.


More information about the discuss mailing list