[smc-discuss] ഐസ്‌വീസലില്‍ ജിമെയില്‍ തുറക്കുമ്പോ പ്രശ്നം.

Jaisen Nedumpala jaisuvyas at gmail.com
Tue Jan 14 04:34:24 PST 2014


ഹായ്,
    ഐസ്‌വീസലില്‍ ജിമെയില്‍ തുറക്കുമ്പോ, ഒരു പ്രശ്നം. ഒരു വിന്‍ഡോയില്‍
TypeError: window.flagCache[curip] is undefined എന്ന സന്ദേശം വന്നു
നില്ക്കുന്നു. ഒരു വിന്‍ഡോയല്ല, ഒരഞ്ചാറെണ്ണം. ഓരോ മെയില്‍ ചെക്കു
ചെയ്യുമ്പോഴും വരും, ഈ മാരണം. ഈ വിന്‍ഡോകളത്രയും ക്ലോസ് ചെയ്താലേ മറ്റെന്തും
ചെയ്യാമ്പറ്റൂ. ഇന്നു തുടങ്ങിയ ഏനക്കേടാണു്. ക്രോമിയത്തിനു് ഈ പ്രശ്നം
കണ്ടില്ല. എന്താവും തകരാറു്?


-- 
~-~-~-~-~-~-~-~-~-~-~-~-~-~-~
- നെടുമ്പാല ജയ്സെന്‍ -
~-~-~-~-~-~-~-~-~-~-~-~-~-~-~
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140114/585f1565/attachment-0002.htm>


More information about the discuss mailing list