[smc-discuss] യുവജനോത്സവത്തിനപ്പുറം ഒരു സ്കൂള്‍ വിദ്യാര്‍ഥി

manoj k manojkmohanme03107 at gmail.com
Tue Jan 21 09:11:52 PST 2014


നന്ദകുമാറിനെക്കുറിച്ച് ഈ ആഴ്ചത്തെ മാതൃഭൂമി വാരാന്തരപ്പതിപ്പില്‍ വന്ന ലേഖനം.
http://digitalpaper.mathrubhumi.com/c/2249009 ( http://archive.is/HXpsB )

ആശംസകള്‍ നന്ദകുമാര്‍; കൂടുതല്‍ വിദ്യാര്‍ഥികളെ ഇതുപോലുള്ള
പ്രവര്‍ത്തനങ്ങളിലേക്ക് മുന്നിട്ടിറങ്ങാന്‍ പ്രേരണയാകുമെന്നതില്‍ സംശയമില്ല. :)

Manoj.K/മനോജ്.കെ
www.manojkmohan.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140121/14c38d7c/attachment-0002.htm>


More information about the discuss mailing list