[smc-discuss] ആരണ്‍ ഷ്വാര്‍ട്സ് അനുസ്മരണം

Anivar Aravind anivar.aravind at gmail.com
Fri Jan 10 09:40:57 PST 2014


2014/1/10 manoj k <manojkmohanme03107 at gmail.com>

> നാളെ വൈകീട്ട് 6.00 PM ന് ആരണ്‍ ഷ്വാര്‍ട്സ് അനുസ്മരണം എര്‍ണാകുളത്തെ
> വൈറ്റിലയില്‍ നടത്താന്‍ ഇന്ന് നടന്ന മീറ്റപ്പില്‍ തിരുമാനിച്ചിരിക്കുന്നതായി
> അറിയുന്നു. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റേയും സ്വതന്ത്ര വിജ്ഞാന
> ജനാധിപത്യ സഖ്യത്തിന്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി
> സംഘടിപ്പിക്കുന്നത്. മെഴുകുതിരിദീപം കത്തിച്ചും പ്ലക്കാര്‍ഡുകളുയര്‍ത്തിയും ആരോണ്‍
> സ്വാർട്‌സന്റെ ഓര്‍മ്മയ്ക്കായി ഒത്തുചേരാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.
> ഞാന്‍ നാളെ എര്‍ണാകുളത്തുണ്ടാകും.
>

http://www.techdirt.com/articles/20140109/22444225832/memory-aaron-swartz-day-action-against-nsa.shtml
https://thedaywefightback.org/
ഫെബ്രുവരിയില്‍ ഈ പരിപാടി കൂടി നമുക്കു നടത്താം . അതിന്റെ പ്ലാനിങ്ങ് കൂടി
നടത്തുന്നതു നന്നായിരിക്കും
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140110/6e6b32eb/attachment-0003.htm>


More information about the discuss mailing list