[smc-discuss] gnu.org

Manilal K M libregeek at gmail.com
Wed Jan 15 19:29:44 PST 2014


On 15 January 2014 20:28, Nandakumar <nandakumar96 at gmail.com> wrote:
> ജഗദീഷേട്ടന്റെ പരിഭാഷ:
> https://www.gnu.org/copyleft/copyleft.ml.html

ഒറ്റ നോട്ടത്തില്‍ ഞാന്‍ കണ്ട ചില തെറ്റുകള്‍:

വെര്‍ഷനുകളേയും => പകര്‍പ്പുകളെയും
സഹകരമില്ലാത്ത => സഹകരണമില്ലാത്ത
സ്വാതന്ത്യം  => സ്വാതന്ത്ര്യം
അങ്ങനെുള്ളവര്‍ക്ക് =>അങ്ങനെയുള്ളവര്‍ക്കു്
പ്രോഗ്രാമെഴുത്ത്കാര്‍ക്ക് => പ്രോഗ്രാമെഴുത്തുകാര്‍ക്കു്
ആഗ്രമുണ്ടെങ്കിലും => ആഗ്രഹമുണ്ടെങ്കിലും

-- 
Manilal K M | മണിലാല്‍ കെ എം.
http://libregeek.blogspot.com


More information about the discuss mailing list