[smc-discuss] gnu.org

Nandakumar nandakumar96 at gmail.com
Thu Jan 16 03:30:16 PST 2014


പതിപ്പാണ് ശരി. ഞാന്‍ മുഴുവന്‍ വായിച്ചുനോക്കിയിരുന്നില്ല. അവര്‍ക്ക്
സംശയമുണ്ടെന്ന് പറഞ്ഞ ഭാഗം മാത്രമേ നോക്കിയുള്ളൂ. അവധിക്കാലമാല്‍
ഉണര്‍ന്ന് പ്രവര്‍ത്തിയ്ക്കാം. പ്രസിദ്ധീകരിച്ചുകഴിഞ്ഞ സ്ഥിതിയ്ക്ക്
ഇതിലെ തെറ്റുകള്‍ ഉടന്‍ തിരുത്താം.

On 1/16/14, Manilal K M <libregeek at gmail.com> wrote:
> 2014/1/16 Anilkumar KV <anilankv at gmail.com>:
>>
>> 2014/1/16 Manilal K M <libregeek at gmail.com>
>>>
>>>
>>> വെര്‍ഷനുകളേയും => പകര്‍പ്പുകളെയും
>>
>> 'പതിപ്പുകളെയും'  എന്നതാണു് അനുയോജ്യം
>
> പതിപ്പ് തന്നെയാണു് ശരി. എനിക്കു തെറ്റിയതാണു്.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


More information about the discuss mailing list