[smc-discuss] [fosscomm] Delhi government for free software

ബാലശങ്കർ സി c.balasankar at gmail.com
Mon Jan 20 05:21:16 PST 2014


ഇതിനായി മറ്റൊരു ത്രെഡ് തുടങ്ങുകയല്ലേ ഉത്തമം?

Regards,
Balasankar C
http://balasankarc.in

"Freedom is never easily won, but once established, freedom lasts, spreads
and chokes out tyranny." - Trent Lott


2014, ജനുവരി 20 6:50 PM ന്, Nandakumar <nandakumar96 at gmail.com> എഴുതി:

> "'Optionally Free' is not sufficient"
> താത്വികമായ സ്വാതന്ത്ര്യം പൊതു ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുമെന്ന്
> തോന്നുന്നില്ല. ഈ സാധനം വിന്‍ഡോസിനൊക്കുമോ എന്നേ അവര്‍ നോക്കൂ. അവിടെയാണ്
> ഉബുണ്ടുവിന്റെ വിജയവും. എനിയ്ക്ക് തോന്നുന്നത്, ഉബുണ്ടുിവില്‍
> (ഡെബീയനില്‍, ഫെഡോറയില്‍, ...) ഇന്നുപയോഗിയ്ക്കുന്ന നോണ്‍-ഫ്രീ
> സംഗതികളുടെ ബദല്‍ വികസിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ് അടിയന്തിരമായി
> വേണ്ടതെന്നാണ്. അതിനുള്ള പരീക്ഷണശാലയാവണം ന്യൂസെന്‍സ്.
> പക്ഷേ ഇവിടെ ഒരു പ്രശ്നമുണ്ട്, ഉപയോക്താക്കള്‍ അറിയാതെ അവരെ
> സ്വാതന്ത്ര്യത്തിലേയ്ക്ക് കൊണ്ടുവരികയാണ് നാം. അതായത്, അവിടെയും
> സ്വാതന്ത്ര്യത്തിന്റെ വില അവര്‍ അറിയുന്നില്ല. സ്വാതന്ത്ര്യം അറിഞ്ഞ്
> ഗ്നു/ലിനക്സിലേയ്ക്ക് വരുന്നതും ചന്തം കണ്ട് ഉബുണ്ടുവിലേയ്ക്ക്
> ചേക്കേറുന്നതും വ്യത്യാസമുണ്ടല്ലോ.
>
> On 1/20/14, aboobacker sidheeque mk <aboobackervyd at gmail.com> wrote:
> > Free software is great , But there are users who prefer to be slave of
> > non free softwares . Forcing them to use so called freesoftwares like
> > gNewsence isn't freedom
> > _______________________________________________
> > Swathanthra Malayalam Computing discuss Mailing List
> > Project: https://savannah.nongnu.org/projects/smc
> > Web: http://smc.org.in | IRC : #smc-project @ freenode
> > discuss at lists.smc.org.in
> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >
> >
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140120/ff055653/attachment-0003.htm>


More information about the discuss mailing list