[smc-discuss] [fosscomm] Delhi government for free software

സ്നാപക് യോഹൻ snapakyohan at gmail.com
Mon Jan 20 12:01:45 PST 2014


ലളിതമായ ലളിതമായ  ഒരു ചിന്ത പങ്കു വയ്ക്കുന്നു.
അമൃതം തന്നെയായ സ്വാതന്ത്ര്യം ജീവിതം തന്നെയായ സ്വാതന്ത്ര്യം തീർച്ചയായും
പങ്കുവയ്ക്കാനുള്ളതാണ്. പങ്കു വയ്ക്കുന്തോറും അതിന്റെ മധുരം ഇരട്ടിക്കുന്നു.
മാനികളായ മർത്ത്യർ മൃതിയെക്കാള്‍ ഭയപ്പെടുന്ന പാരതന്ത്ര്യം ഒരിക്കലും പങ്കു
വയ്ക്കാൻ ഉള്ളതല്ല. നന്മ പങ്കു വയ്ക്കാം, തിന്മ പങ്കു വയ്ക്കുന്നവരെ
ആരെങ്കിലും ബഹുമാനിക്കുമോ?

(ഞാൻ വലിയ  സ്വതന്ത്രതാ വാദിയൊന്നുമല്ല, ഡെബിയന്‍ തന്നെയാണ് ഞാനും
ഉപയോഗിക്കുന്നത്.  എങ്കിലും ട്രിസ്ക്വലിന്റെ തത്വശാസ്ത്രം ദർശനം ഏറെ
ബഹുമാനിക്കുന്നു.)


2014/1/21 Richard Stallman <rms at gnu.org>

> [[[ To any NSA and FBI agents reading my email: please consider    ]]]
> [[[ whether defending the US Constitution against all enemies,     ]]]
> [[[ foreign or domestic, requires you to follow Snowden's example. ]]]
>
> I would not want the state to make specific lists of products that may
> be sold.  However, it would make sense to put certain requirements on
> sale of digital hardware, such as:
>
> * The digital interfaces to the hardware must be disclosed to the
> purchaser of the product.
>
> * No DRM.
>
> --
> Dr Richard Stallman
> President, Free Software Foundation
> 51 Franklin St
> Boston MA 02110
> USA
> www.fsf.org  www.gnu.org
> Skype: No way! That's nonfree (freedom-denying) software.
>   Use Ekiga or an ordinary phone call.
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
_____________
സ്നാപക് യോഹൻ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140121/e429965d/attachment-0003.htm>


More information about the discuss mailing list