[smc-discuss] യുവജനോത്സവത്തിനപ്പുറം ഒരു സ്കൂള്‍ വിദ്യാര്‍ഥി

സ്നാപക് യോഹൻ snapakyohan at gmail.com
Tue Jan 21 20:48:43 PST 2014


മലയോളം, കടലോളം അഭിനന്ദനങ്ങൾ. ഈ ചെറുപ്രായത്തിൽ ഇത്ര മാത്രം പ്രയോജനപ്രദമായ
സോഫ്റ്റ്‌വെയറുകൾ എഴുതി എന്നതു മാത്രമല്ല, അതെല്ലാം സ്വതന്ത്രമായി
പ്രസിദ്ധീകരിച്ചു എന്നതാണ് നന്ദകുമാറിനെ ഏറെ വ്യത്യസ്തനാക്കുന്നത്.
കൂടുതൽ ഉയരങ്ങളിലേയ്ക്കും കൂടുതൽ പ്രശസ്തിയിലെയ്ക്കും ഇനിയും ഉയരാൻ ഒരായിരം
ആശംസകൾ.


2014, ജനുവരി 21 10:49 PM ന്, Kavya Manohar <sakhi.kavya at gmail.com> എഴുതി:

> അതേ. കണ്ടിരുന്നു.
> അഭിനന്ദങ്ങള്‍ നന്ദകുമാര്‍. :)
>
> Kavya Manohar
>
>
> 2014/1/21 manoj k <manojkmohanme03107 at gmail.com>
>
>> നന്ദകുമാറിനെക്കുറിച്ച് ഈ ആഴ്ചത്തെ മാതൃഭൂമി വാരാന്തരപ്പതിപ്പില്‍ വന്ന
>> ലേഖനം. http://digitalpaper.mathrubhumi.com/c/2249009 (
>> http://archive.is/HXpsB )
>>
>> ആശംസകള്‍ നന്ദകുമാര്‍; കൂടുതല്‍ വിദ്യാര്‍ഥികളെ ഇതുപോലുള്ള
>> പ്രവര്‍ത്തനങ്ങളിലേക്ക് മുന്നിട്ടിറങ്ങാന്‍ പ്രേരണയാകുമെന്നതില്‍ സംശയമില്ല. :)
>>
>> Manoj.K/മനോജ്.കെ
>> www.manojkmohan.com
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
_____________
സ്നാപക് യോഹൻ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140122/1e28062d/attachment-0003.htm>


More information about the discuss mailing list