[smc-discuss] യുവജനോത്സവത്തിനപ്പുറം ഒരു സ്കൂള്‍ വിദ്യാര്‍ഥി

Meriakbar M meriakbar at gmail.com
Sat Jan 25 01:29:54 PST 2014


ആശംസകള്‍ നന്ദകുമാര്‍


2014/1/22 Ark Arjun <arkarjun at gmail.com>

> ഇഷ്ടമായി... നന്ദാ ലേഖനത്തേകാള്‍ ഇഷ്ടായതു മുകളിലെ വരികളാണ്. അഭിനന്ദനങ്ങള്‍
>
>
> 2014/1/22 Nandakumar <nandakumar96 at gmail.com>
>
>> എല്ലാവര്‍ക്കും നന്ദി! സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുഭാവികളായ പലരുടെയും
>> പിന്തുണ ഇതിനു പിന്നിലുണ്ട്. ഉദാഹരണത്തിന്, അനേകരുടെ അദ്ധ്വാനമായ
>> ‘ഓള’മില്ലെങ്കില്‍ ‘തീര’മില്ല. സ്വമക പോലുള്ളവരുടെ പിന്തുണയുമുണ്ട്
>> (ലേഖകനോട് അതെടുത്തു പറഞ്ഞിരുന്നു -- സ്ഥലപരിമിതി മൂലമാവണം,
>> ചേര്‍ത്തുകണ്ടില്ല). പ്രൊപ്രൈറ്ററി ആയാല്‍ ഇതൊന്നും ആരും ഓര്‍ക്കില്ല.
>> വെറുതെ, വി.ബി.യിലെ വിന്‍ഡോസ് മീഡിയാ പ്ലേയര്‍ വലിച്ചിട്ട് പേരുമാറ്റി,
>> സ്വന്തമായി ഒരു മീഡിയാ പ്ലേയര്‍ ഉണ്ടാക്കി എന്ന് സ്വയം
>> തെറ്റിദ്ധരിയ്ക്കുന്നവരുണ്ട്! വന്ന വഴി ഓര്‍മ്മിയ്ക്കല്‍ കൂടിയാണ്
>> സ്വതന്ത്രസോഫ്റ്റ്‌വെയര്‍ എന്ന് സാദ്ധ്യമായ സ്ഥലത്തെല്ലാം ഞാന്‍
>> സൂചിപ്പിയ്ക്കാറുണ്ട്.
>>
>> On 1/22/14, rajesh tc <tcrajeshin at gmail.com> wrote:
>> > നന്ദന്‍ ഇത്രയും വലിയ സംഭവമായിരുന്നെന്ന് അറിഞ്ഞിരുന്നില്ല. ഹൃദയം നിറഞ്ഞ
>> > അഭിനന്ദനങ്ങളും ആശംസകളും നന്ദന്.
>> >
>> >
>> >
>> > T.C.RAJESH
>> >  Thiruvananthapuram
>> > +91 9656 10 9657
>> >
>> >
>> >
>> > 2014/1/22 Unni <kpnunni at gmail.com>
>> >
>> >> Awesome..
>> >>
>> >> അഭിനന്ദങ്ങള്‍ നന്ദകുമാര്‍
>> >>
>> >>
>> >> 2014/1/22 സ്നാപക് യോഹൻ <snapakyohan at gmail.com>
>> >>
>> >>> മലയോളം, കടലോളം അഭിനന്ദനങ്ങൾ. ഈ ചെറുപ്രായത്തിൽ ഇത്ര മാത്രം
>> പ്രയോജനപ്രദമായ
>> >>> സോഫ്റ്റ്‌വെയറുകൾ എഴുതി എന്നതു മാത്രമല്ല, അതെല്ലാം സ്വതന്ത്രമായി
>> >>> പ്രസിദ്ധീകരിച്ചു എന്നതാണ് നന്ദകുമാറിനെ ഏറെ വ്യത്യസ്തനാക്കുന്നത്.
>> >>> കൂടുതൽ ഉയരങ്ങളിലേയ്ക്കും കൂടുതൽ പ്രശസ്തിയിലെയ്ക്കും ഇനിയും ഉയരാൻ
>> ഒരായിരം
>> >>> ആശംസകൾ.
>> >>>
>> >>>
>> >>> 2014, ജനുവരി 21 10:49 PM ന്, Kavya Manohar <sakhi.kavya at gmail.com>
>> >>> എഴുതി:
>> >>>
>> >>> അതേ. കണ്ടിരുന്നു.
>> >>>> അഭിനന്ദങ്ങള്‍ നന്ദകുമാര്‍. :)
>> >>>>
>> >>>> Kavya Manohar
>> >>>>
>> >>>>
>> >>>> 2014/1/21 manoj k <manojkmohanme03107 at gmail.com>
>> >>>>
>> >>>>> നന്ദകുമാറിനെക്കുറിച്ച് ഈ ആഴ്ചത്തെ മാതൃഭൂമി വാരാന്തരപ്പതിപ്പില്‍ വന്ന
>> >>>>> ലേഖനം. http://digitalpaper.mathrubhumi.com/c/2249009 (
>> >>>>> http://archive.is/HXpsB )
>> >>>>>
>> >>>>> ആശംസകള്‍ നന്ദകുമാര്‍; കൂടുതല്‍ വിദ്യാര്‍ഥികളെ ഇതുപോലുള്ള
>> >>>>> പ്രവര്‍ത്തനങ്ങളിലേക്ക് മുന്നിട്ടിറങ്ങാന്‍ പ്രേരണയാകുമെന്നതില്‍
>> >>>>> സംശയമില്ല. :)
>> >>>>>
>> >>>>> Manoj.K/മനോജ്.കെ
>> >>>>> www.manojkmohan.com
>> >>>>>
>> >>>>> _______________________________________________
>> >>>>> Swathanthra Malayalam Computing discuss Mailing List
>> >>>>> Project: https://savannah.nongnu.org/projects/smc
>> >>>>> Web: http://smc.org.in | IRC : #smc-project @ freenode
>> >>>>> discuss at lists.smc.org.in
>> >>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>>>>
>> >>>>>
>> >>>>>
>> >>>>
>> >>>> _______________________________________________
>> >>>> Swathanthra Malayalam Computing discuss Mailing List
>> >>>> Project: https://savannah.nongnu.org/projects/smc
>> >>>> Web: http://smc.org.in | IRC : #smc-project @ freenode
>> >>>> discuss at lists.smc.org.in
>> >>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>>>
>> >>>>
>> >>>>
>> >>>
>> >>>
>> >>> --
>> >>> _____________
>> >>> സ്നാപക് യോഹൻ
>> >>>
>> >>> _______________________________________________
>> >>> Swathanthra Malayalam Computing discuss Mailing List
>> >>> Project: https://savannah.nongnu.org/projects/smc
>> >>> Web: http://smc.org.in | IRC : #smc-project @ freenode
>> >>> discuss at lists.smc.org.in
>> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>>
>> >>>
>> >>>
>> >>
>> >>
>> >> --
>> >> Cheers
>> >> *Unni*
>> >>
>> >> _______________________________________________
>> >> Swathanthra Malayalam Computing discuss Mailing List
>> >> Project: https://savannah.nongnu.org/projects/smc
>> >> Web: http://smc.org.in | IRC : #smc-project @ freenode
>> >> discuss at lists.smc.org.in
>> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>
>> >>
>> >>
>> >
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
>
> --
> Regards,
> *ark Arjun*
> arkives.in
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140125/87adc863/attachment-0003.htm>


More information about the discuss mailing list