[smc-discuss] ഇന്ത്യയിലെ ഇന്റർനെറ്റ് ഫ്രീഡത്തെപ്പറ്റി എനിക്ക് അറിയാൻ താല്പര്യമുണ്ട്.. ഒന്നു സഹായിക്കാമോ?
Thomas Vazhappilly
thomasvza at gmail.com
Tue Jul 1 02:29:18 PDT 2014
2014-06-30 19:46 GMT+05:30 Pirate Praveen <praveen at onenetbeyond.org>:
> On Sunday 15 June 2014 01:33 PM, ഫെന്നെക് എന്ന കുറുക്കൻ. wrote:
> > സുഹ്രുത്തുക്കളെ, എനിക്ക് കോളേജിൽ സെമിനാർ അവതരിപ്പിക്കാൻ ഞാൻ
> തിരഞ്ഞെടുത്തത്, ഇന്റെർനെറ്റ്
> > ഫ്രീഡം എന്ന വിഷയം ആണു. ഈ സെമിനാർ പഠനത്തിന്റെ ഭാഗം എന്നതിനെക്കാൾ ഉപരി, ഒരു
> > ബോധവൽക്കരണം എന്ന രീതിയിൽക്കൂടി
> > പ്രയോജനപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ആഗോളമായി, പ്രത്യേകിച്ച്,
> അമേരിക്കയിൽ നടക്കുന്ന
> > വിഷയങ്ങളെപ്പറ്റി ഞാൻ കുറേ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പക്ഷേ ഇന്ത്യയിൽ
> ഇതിനെപ്പറ്റി
> > നടക്കുന്ന (പ്രശ്നങ്ങളും, അതിനെതിരെയുള്ള പ്രവർത്തനങ്ങളും), എനിക്കു ഒന്നും
> തന്നെ
> > കണ്ടെത്താനായില്ല.. അതേപ്പറ്റി വിവരങ്ങൾ ലഭിക്കുന്ന സൈറ്റുകളോ തെളിവുകളോ
> ഒക്കെ കണ്ടെത്താൻ
> > സഹായിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നേനേ..
അമേരിക്കൻ കുഴലൂത്തുകാരൻ ഊതിവിട്ട ചില രേഖകളുടെ സ്ലൈഡ് ഷോകളിൽ ഒരു താളാണ്
ഇത്. ഇതിൽ കാണിച്ചിരിക്കുന്നത് എക്സ്കീസ്കോറിന്റെ ഇന്ത്യയിലെ ഒരു സർവർ
ലൊക്കേഷൻ ആണ്. (ഒരുപക്ഷെ ഇത് എല്ലാരുടെയും കൈയ്യിൽ ഉണ്ടായിരിക്കും. അഥവാ ഇല്ല
എങ്കിൽ ഫുൾ വെർഷൻ പീ.ഡി.എഫ്. ആവശ്യമുണ്ടെങ്കിൽ തരാം.)
> കൂടാതെ, ഇന്റെർനാഷണൽ ആയിട്ടുള്ള കാര്യങ്ങൾ
> > ആണെങ്കിൽക്കൂടി, കൂടുതൽ വിവരങ്ങള് ശെഖരിക്കാൻ കൂടി എന്നെ
> സഹായിക്കാവുന്നതാണു. പ്രൂഫ് ഡറ്റ ആണു
> > ഞാൻ കൂടുതൽ ആയി പ്രതീക്ഷിക്കുന്നത്. ആധാർ റിലേറ്റഡ് പ്രശ്നങ്ങളും കൂടി ഇതിൽ
> ഉൾപ്പെടുത്താൻ ഞാൻ
> > ആഗ്രഹിക്കുന്നു, കാരണം, ഞാൻ കരുതുന്നതു, യാതൊരു സെക്യൂരിറ്റിയും ഇല്ലാതെ
> നമ്മൾ വളരെ
> > വിലപ്പെട്ട വിവരങ്ങൾ കൊടുത്തിരിക്കുകയാണു. അതു ഏതു രീതിയിൽ
> ഉപയോഗിക്കപ്പെടുമെന്നു പോലും
> > നമ്മൾക്കറിയില്ല.. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾക്കായി ഞാൻ
> കാത്തിരിക്കുന്നു..
> >
>
ആധാർ രേഖകൾ ഒരു പ്രൈവറ്റ് എജൻസിയുമായി പങ്കു വച്ചതിന്റെ വാർത്ത മനോരമയിൽ
വന്നിരുന്നു. "നമ്മുടെ ആധാര്‍ വിവരങ്ങള്‍ വഴിയാധാരം" എന്ന കീവേഡ് വച്ച്
ഗൂഗിളിന്റെ ക്യാഷിൽ തപ്പിയാൽ സാധനം കിട്ടും.
>
> https://en.wikipedia.org/wiki/Save_Your_Voice
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
--
THOMAS.
*M.VAZHAPPILLY*
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140701/4dea0089/attachment-0001.htm>
-------------- next part --------------
A non-text attachment was scrubbed...
Name: DelhiServer.jpg
Type: image/jpeg
Size: 385535 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140701/4dea0089/attachment-0001.jpg>
More information about the discuss
mailing list