[smc-discuss] Meera inconsistent size in browsers

Jijimon Abraham ggacvx at gmail.com
Wed Jul 9 10:07:46 PDT 2014


ആന്‍ഡ്രോയ്ഡ് ഫോണുകളിൽ മീര മുതലായ പഴയ ലിപിയിൽ എങ്ങനെ എഴുതാൻ പറ്റും?


On 7/6/14, Santhosh Thottingal <santhosh.thottingal at gmail.com> wrote:
> സ്ക്രീന്‍ഷോട്ട്, ബ്രൌസറുകളുടെ പതിപ്പ്, ഫോണ്ടിന്റെ പതിപ്പ് എന്നിവ കൂടി
> നല്‍കാമോ?
> സന്തോഷ്.
>
> On Thursday, July 3, 2014, Nandakumar <nandakumar96 at gmail.com> wrote:
>
>> മീര ഫോണ്ട് വ്യത്യസ്തബ്രൗസറുകളില്‍ വ്യത്യസ്ത സൈസ് കാണിയ്ക്കുന്നു
>> (ഫയര്‍ഫോക്സിനേക്കാള്‍ ചെറുതായാണ് ക്രോമിയത്തില്‍). വേര്‍ഷന്റെ പ്രശ്നം
>> വല്ലതുമാണോ? രചന, അഞ്ജലി പോലുള്ളവയ്ക്ക് ഈ പ്രശ്നമില്ല.
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in <javascript:;>
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>


More information about the discuss mailing list