[smc-discuss] [fsug-tvm] കോടതികളും ഉബുണ്ടുവിലേക്ക്
sooraj kenoth
soorajkenoth at gmail.com
Mon Jul 14 07:05:05 PDT 2014
2014, ജൂലൈ 14 2:11 PM നു, tanzeem എഴുതി:
> ഉബുണ്ടുവിലേക്ക് മാറുമ്പോൾ - ഒരു പുനർവിചാരം
ജിമെയിലില്‍ ഇരുന്ന് ഉബുണ്ടുവിനെ ചീത്തവിളിക്കുന്നതില്‍ ഒരു കഥയുമില്ല.
എന്ന് ലോകത്ത് ഗ്നൂ/ലിനക്സ് എന്ന ഒപ്പറേറ്റിങ്ങ് സിസ്റ്റം
അറിയപ്പെടുന്നതിനും ഉപയോഗിക്കപ്പെടുന്നതിനും കനോനിക്കലിന് നല്ലൊരു
പങ്കുണ്ട്. അത് ഒട്ടും ചെറുതായി കാണരുത്. പിന്നെ അവര്‍ നിലനില്പിനുള്ള
സര്‍ക്കസിലാണ്. ഇപ്പോ ആ സ്പൈവെയര്‍ കളഞ്ഞു എന്നാണ് കേട്ടത്.
2014, ജൂലൈ 14 3:21 PM നു, Ashik Salahudeen എഴുതി:
> We need
> support only when we can't fix the things ourselves . If we know how to do
> that, why would we want support ?
സത്യത്തില്‍ അതുതന്നെയാണ് എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നത്. ഒന്ന്
തുടങ്ങി കിട്ടാനേ പാടുള്ളൂ. ഒരിക്കല്‍ ownership എടുത്തുകഴിഞ്ഞാല്‍
പിന്നെ അവര് തന്നെ ഉബുണ്ടുവില്‍ നിന്നും മാറുന്നുണ്ട്. എന്ററിവ്
ശരിയാണേല്‍ IT at School-ഉം ഡെബിയനില്‍ ലേക്ക് മാറിത്തുടങ്ങി. (ഡെബിയനില്‍
തുടങ്ങി, ഡെബിയനിലേക്ക്)
> The local talent is wasted when we go for support from a company like
> Canonical or Microsoft.
ആകപ്പാടെ ഉബുണ്ടു ഫോറം ആണ് ഇവിടെ പരമാവധി ഉപയോഗപ്പെടുത്തുന്നതായി
ശ്രദ്ധയില്‍ പെട്ടിട്ടുള്ളത്.
ഉബുണ്ടു വേണ്ട വേണം എന്നൊക്കെ പറയുന്നഞ്ഞ് വാശിപിടിക്കാതിരിക്കുന്നതാണ്
നല്ലത് എന്നാണെന്റെ അനുഭവം.
--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
More information about the discuss
mailing list