[smc-discuss] കേരളനിയമസഭ സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്ക്

Jahfar Ali jahfar.ali at gmail.com
Thu Jul 17 03:01:44 PDT 2014


നല്ല കാര്യം, മലായാളം ഭഷാ ശാസ്ത്രവിദ്യാര്‍ഥികളും ഗവേഷകരും ഒന്നിച്ച് ഒരു
പദ്ദ്തി തയ്യറാകേണ്ടിരിക്കുന്നു. മലയാള ഭാഷ tools
വികസിപ്പിച്ചെടുക്കുന്നതിനെകുറിച്ച്.
എന്നാല്‍ മാത്രമേ ഇത്തരം പ്രഖ്യാപനങ്ങള്‍ ഫലപ്രാപ്തി കാണുകയുള്ളു.

Ack: Parayoboole....
Jahfar


2014-07-17 14:08 GMT+05:30 Anivar Aravind <anivar.aravind at gmail.com>:

> It will be really nice if you can write a technical post on zyxware Blog .
> It will bring  more international visibility . This have the potential to
> be a good case study
>
>
> 2014-07-17 14:03 GMT+05:30 <praveen at onenetbeyond.org>:
>
> Sooraj, can you write about it in English? This news should be read by the
>> world. Especially the technical parts, softwares used, challenges etc
>>
>> 2014-07-17 08:16 या दिवशी sooraj kenoth ने लिहीले :
>>
>>  കേരള നിയമസഭയും പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‍വെയറിലേക്ക്
>>> മാറിക്കൊണ്ടിരിക്കുയാണ്. ഇതു വഴി മറ്റു സര്‍ക്കാറുകള്‍ക്കും
>>> സ്ഥാപനങ്ങള്‍ക്കും പുതിയൊരു മാതൃകയാവുകയാണ് നിയമസഭ. നിയമസഭാ സമ്മേളനം
>>> നടക്കുന്ന സമയത്താണ് ഈ മാറ്റം. വളരെ സങ്കീണവും സമയബന്ധിതവുമാണ്
>>> നിയസഭയില്‍ സമ്മേളനകാലത്തെ ഡോക്കുമെന്റേഷന്‍ പ്രവര്‍ത്തികള്‍. ഇത്
>>> മലയാളത്തില്‍ ആവുമ്പോള്‍ അതിന്റെ സങ്കീര്‍ണ്ണത ഒന്നുകൂടി കൂടുന്നു.
>>> മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്ത് സ്വതന്ത്രസോഫ്റ്റ്‍വെയറിലുണ്ടായ
>>> മുന്നേറ്റം ആണ് ഈ കൂടുമാറ്റത്തെ ഇങ്ങനൊരു വിജയത്തില്‍ എത്തിച്ചത്.
>>> ICFOSS-ന്റെ നേതൃത്വത്തില്‍ Zyxware Techenologies ആണ് ഇതിന് വേണ്ട
>>> സങ്കേതിക സഹായം നല്കിയിരിക്കുന്നത്. തുടക്കത്തില്‍ ചെറിയ പ്രതിഷേധങ്ങളും
>>> എതിര്‍പ്പുകളും ഉണ്ടായെങ്കിലും പിന്നീട് അതേ ജീവനക്കാര്‍ തന്നെ ഈ മാറ്റം
>>> സ്വയം ഏറ്റെടുക്കുകയായിരുന്നു. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
>>> കൂട്ടായ്മയുടേയും ലിബറേ ഓഫീസിസ് കമ്മ്യൂണിറ്റിയുടേയും അടിയുറച്ച പിന്തുണ
>>> ഈ വിജയത്തിന് പിന്നിലുണ്ട്. ഇതുമായി ബന്ധപ്പെട്ട പത്രക്കുറിപ്പുകള്‍
>>> ചേര്‍ക്കുന്നു.
>>>
>>> Manorama Screenshot attaching
>>>
>>> http://www.madhyamam.com/news/298250/140716
>>>
>>> http://www.eastcoastdaily.com/2014/07/16/free-software/
>>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140717/7fb84dde/attachment-0001.htm>


More information about the discuss mailing list